Light mode
Dark mode
അന്നാര സ്വദേശി ഡാനിഷ് മുഹമ്മദിനെയാണ് കാണാതായത്
കൊണ്ടോട്ടി പുളിക്കലിലാണ് സംഭവം നടന്നത്
വിദ്യാഭ്യാസ വകുപ്പ് ചുമതലപ്പെടുത്തിയ രണ്ടംഗ കമ്മിറ്റി ഇന്നലെ സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചു
സപ്ലിമെന്ററി അപേക്ഷകളുടെ എണ്ണം കൂടി പരിഗണിക്കണമെന്നും ശിപാർശയിലുണ്ട്.
കൊടക് മടിക്കേരി സ്വദേശി മുഹമ്മദ് ഷാഫിക്കെതിരെയാണ് കൊണ്ടോട്ടി പൊലീസ് കേസെടുത്തത്
രോഗം ബാധിച്ച് ചികിത്സയിലിരുന്ന 15 വയസുകാരി ഇന്നലെ മരിച്ചിരുന്നു
കുട്ടികൾ ഭക്ഷ്യ വിഷബാധയെ തുടർന്ന് ചികിത്സ തേടിയിരുന്നു
ഹജ്ജിൽ സേവനനിരതരായ ഓരോ പ്രവർത്തകരോടുള്ള നന്ദിയും കടപ്പാടും എത്ര പറഞ്ഞാലും മതിയാവില്ല എന്ന് കെ.പി.ജൽസീമിയ പറഞ്ഞു
കല്യാണത്തിനെന്ന് പറഞ്ഞാണ് വീട്ടിൽനിന്ന് പോകുന്നത്
സയൻസ് സീറ്റുകൾ അധികമാണെന്ന മന്ത്രിയുടെ പ്രസ്താവനയിൽ വിദ്യാർഥികൾക്ക് ആശങ്ക
സർക്കാർ, എയ്ഡഡ് സ്കൂളുകളിലെ മുഴുവൻ സീറ്റിൽ പ്രവേശനം നേടിയാലും 18,005 കുട്ടികൾ പുറത്തു നിൽക്കേണ്ടി വരും
വിദ്യാഭ്യാസ മന്ത്രിയുടെ കണക്കുകളെ തള്ളുന്നതാണ് ഹയർ സെക്കന്ഡറി ഡയറക്ടറേറ്റിന്റ പുതിയ കണക്കുകൾ
വള്ളിക്കുന്ന്, മൂന്നിയൂർ, തേഞ്ഞിപ്പലം, ചേലേമ്പ്ര തുടങ്ങിയ പഞ്ചായത്തുകളിലാണ് മഞ്ഞപ്പിത്തം വ്യാപിക്കുന്നത്
യഥാർഥ അപേക്ഷകർ 82,446, സർക്കാറിന്റെ പുതിയ കണക്ക് 74,840 മാത്രം
മൂന്ന് ദിവസം മുമ്പാണ് സംഭവം
പ്രാഥമിക റിപ്പോർട്ട് പുറത്തുവന്നു
ആസിയയുടെ മൂത്ത മകൻ അബ്ദുൽ ഗഫൂറിന്റെ മകൻ മുഹമ്മദ് സിനാൻ ഇന്നലെയാണ് മരിച്ചത്
അൺ എയ്ഡഡ് സീറ്റിൽ പ്രവേശനം നൽകിയാലും നിരവധി കുട്ടികൾ പുറത്ത്
കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല
കെ.എസ്.ആർ.ടി.സി ബസും ഓട്ടോയും കൂട്ടിയിടിക്കുകയായിരുന്നു