- Home
- Malappuram

Kerala
12 Jun 2024 1:23 PM IST
‘പ്ലസ് വൺ സീറ്റ് കിട്ടാത്തതിൽ മലപ്പുറത്ത് വിദ്യാർത്ഥിനിയുടെ ആത്മഹത്യ’: അന്വേഷണം പ്രഖ്യാപിക്കണമെന്ന് ഫ്രറ്റേണിറ്റി
’ആത്മഹത്യക്ക് പ്ലസ് വൺ സീറ്റ് പ്രശ്നവുമായി ബന്ധവുമില്ലെന്ന് വരുത്തി തീർക്കാൻ ചില കേന്ദ്രങ്ങൾ വ്യാജ പ്രചരണങ്ങൾ നടത്തുന്നതായി കുടുംബം വെളിപ്പെടുത്തിയെന്ന് ഫ്രറ്റേണിറ്റി നേതാവ്



















