Light mode
Dark mode
പോയന്റ് ടേബിളിൽ മലപ്പുറം മൂന്നാമതും കണ്ണൂർ അഞ്ചാമതുമാണ്
അവസാന അഞ്ച് മിനിറ്റിൽ രണ്ട് ഗോൾ തിരിച്ചടിച്ചാണ് മലപ്പുറം സ്വന്തം കാണികൾക്ക് മുന്നിൽ അവിശ്വസനീയ തിരിച്ചുവരവ് നടത്തിയത്.
81ാം മിനിറ്റിൽ അലിസ്റ്റർ ആന്റണിയാണ് കണ്ണൂരിനായി വിജയഗോൾനേടിയത്.
സൂപ്പർ ലീഗ് കേരളയിൽ മലപ്പുറത്തിന്റെ ആദ്യ തോൽവിയാണിത്.
സുരക്ഷാ ചുമതലയില്‍ ആയിരത്തിലധികം പൊലീസുകാരുണ്ടെങ്കിലും സാന്നിധാനത്തുന്നവരുടെ ശ്രദ്ധാകേന്ദ്രം മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ ഇതിഹാസം ഐ.എം വിജയനാണ്.