- Home
- Malayalam actress abduction...

Kerala
18 Jun 2018 5:44 AM IST
നടിയെ ആക്രമിച്ച കേസ്; ദിലീപിന്റെ ഹരജിയില്‍ സർക്കാരിനും സിബിഐക്കും നോട്ടീസയക്കാൻ ഉത്തരവ്
കേസിന്റെ വിചാരണ നീട്ടാനുള്ള തന്ത്രത്തിന്റെ ഭാഗമായാണ് ഇത്തരമൊരു ഹരജിയെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചുകൊച്ചിയിൽ നടിയെ അക്രമിച്ച കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ് സമർപ്പിച്ച ഹരജിയിൽ സംസ്ഥാന...

Kerala
25 May 2018 5:37 PM IST
നടിയെ ആക്രമിച്ച കേസ്; കുറ്റപത്രം സമര്‍പ്പിച്ചു, മഞ്ജു പ്രധാന സാക്ഷി, ദിലീപ് എട്ടാം പ്രതി
ദീലിപിനെ എട്ടാം പ്രതിയാക്കിയാണ് കുറ്റപത്രം സമര്പ്പിച്ചത്നടിയെ ആക്രമിച്ച കേസില്‍ അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ചു. ഉച്ചയോടെ അന്വേഷണ സംഘം കുറ്റപത്രം അങ്കമാലി മജിസ്ട്രേറ്റ് കോടതിയിലാണ് സമര്‍പ്പിച്ചത്....

Kerala
18 May 2018 1:19 AM IST
നടിക്ക് നീതി ഉറപ്പാക്കാത്ത 'അമ്മ'യില്‍ തുടരണോയെന്ന് ആലോചിക്കും: ജോയ് മാത്യു
ഇരട്ടത്താപ്പ് സ്വീകരിച്ച കെ ബി ഗണേഷ് കുമാറിന്റെ ലക്ഷ്യം അധികാരം മാത്രമാണെന്നും ജോയ് മാത്യു താരസംഘടനയായ അമ്മയ്ക്കെതിരെ തുറന്നടിച്ച് നടനും സംവിധായകനുമായ ജോയ് മാത്യു. ആക്രമിക്കപ്പെട്ട നടിക്ക് നീതി...

Kerala
13 May 2018 3:22 PM IST
മോഹന്‍ലാലും മമ്മൂട്ടിയും മൗനം വെടിയണം, താരങ്ങള്‍ ആരെയാണ് ഭയപ്പെടുന്നത്: ഭാഗ്യലക്ഷ്മി
ആരെ ഭയപ്പെട്ടിട്ടാണ് താരങ്ങള്‍ നടി നേരിട്ട ദുര്യോഗത്തിനെതിരെ ശബ്ദമുയര്‍ത്താത്തതെന്നും ഭാഗ്യലക്ഷ്മി ചോദിക്കുന്നു. നടി ആക്രമണത്തിന് ഇരയായ സംഭവവും ഇതിനു ശേഷം പല സാഹചര്യങ്ങളിലായി സിനിമ മേഖലയില്‍ നിന്നു...

Kerala
24 April 2018 4:41 AM IST
നടിയെ അക്രമിച്ച കേസ്; നേരത്തെ ചോദ്യം ചെയ്തവര്‍ വീണ്ടും ഹാജരാകണമെന്നാവശ്യപ്പെട്ട് നോട്ടീസ്
അതേസമയം പള്‍സര്‍ സുനിയുടെ അമ്മയുടെയും ബന്ധുവിന്റെയും മൊഴി അന്വേഷണ സംഘം വീണ്ടും രേഖപ്പെടുത്തിനടിയെ അക്രമിച്ച കേസില്‍ നേരത്തെ ചോദ്യം ചെയ്തവര്‍ക്ക് വീണ്ടും ഹാജരാവണമെന്നാവശ്യപ്പെട്ട് അന്വേഷണ സംഘം...











