ഖത്തറില്‍ നിന്നുള്ള ആദ്യത്തെ മലയാളം റേഡിയോ പ്രക്ഷേപണം തുടങ്ങി
ഖത്തര്‍ മലയാളികളുടെ സ്വന്തം ചങ്ങായി എന്ന ടാഗ്ലൈനോടെയെത്തിയ റേഡിയോ ഇന്ത്യന്‍ അംബാസഡര്‍ പി.കുമരന് ഉദ്ഘാടനം ചെയ്തുഖത്തറില് നിന്നുള്ള ആദ്യത്തെ മലയാളം റേഡിയോ , 98.6 എഫ് എം പ്രക്ഷേപണം ആരംഭിച്ചു. ഖത്തര്‍...