Light mode
Dark mode
എൽദോസ് പോൾ, അബ്ദുല്ല അബൂബക്കർ, എം ശ്രീങ്കർ, ട്രെസ്സ ജോളി എന്നിവർക്ക് സർക്കാർ ജോലി
ഖത്തറിലെ സോഷ്യൽ മീഡിയ കൂട്ടായ്മയായ ഖത്തർ മലയാളീസ് പെനാൽറ്റി ഷൂട്ടൗട്ട് മത്സരം സംഘടിപ്പിച്ചു. ഖത്തറിലെ 64 പ്രവാസി ടീമുകൾ ഏറ്റുമുട്ടിയ മത്സരത്തിൽ അർജന്റീന ഫാൻസ് ഖത്തർ വിജയികളായി.ടീം തിരൂരിനാണ് രണ്ടാം...
ആദ്യ നൂറിൽ ഒൻപതു മലയാളികൾ. മലയാളികളായ ദിലീപ് കെ. കൈനിക്കര 21-ാം റാങ്കും ശ്രുതി രാജലക്ഷ്മി 25-ാം റാങ്കും നേടി
മറ്റു അറബ് രാജ്യങ്ങളോടൊപ്പം ഖത്തര്‍ മലയാളികളും ഇന്ന് ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നു. കോവിഡ് നിയന്ത്രണങ്ങള്‍ കുറഞ്ഞതോടെ പള്ളികളിലും ഈദ്ഗാഹുകളിലും വിശ്വാസികള്‍ ഒഴുകിയെത്തി. അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ്...
ദുബൈയില്‍ തൊഴില്‍ തട്ടിപ്പിന് ഇരകളായി പ്രയാസത്തിലായ 23 മലയാളികള്‍, മറ്റു വഴികളില്ലാതെ കൊടും വെയിലത്ത് കെട്ടിടത്തിന്റെ ടെറസിന് മുകളില്‍ കഴിയുന്നു. ഏജന്റുമാര്‍ വാഗ്ദാനം ചെയ്ത ജോലി ഇവര്‍ക്ക്...
ഷോപ്പിങ് മാളുകൾക്ക് പുറമേ, ഹോസ്പിറ്റാലി, ഷിപ്പിങ്, റിയൽ എസ്റ്റേറ്റ് മേഖലയിലും ലുലു ഗ്രൂപ്പ് കരുത്ത് തെളിയിച്ചിട്ടുണ്ട്
വ്യക്തമായ നിർദേശമില്ലാത്തതിനാൽ വിദ്യാർഥികൾ അപകടസാധ്യതയുള്ള പടിഞ്ഞാറോട്ട് പലായനം ചെയ്യാൻ ശ്രമിക്കുന്നുവെന്നു കത്തിൽ ചൂണ്ടിക്കാട്ടി
യൂനിവാഴ്സിറ്റി അതിർത്തിയുടെ അടുത്തായതിനാലാണ് പെട്ടെന്ന് രക്ഷപ്പെടാനായതെന്നും ഇവർ പറഞ്ഞു
സംഭവത്തിൽ ആരെയും ഇതുവരെ പൊലീസ് അറസ്റ്റു ചെയ്തിട്ടില്ല
ഇരുപത്തിയെട്ട് മലയാളികള്‍ ഉള്‍പ്പെടുന്ന സംഘം സഞ്ചരിച്ചിരുന്ന ബസാണ് ഇന്നലെ നടുറോഡില്‍ അഗ്നിക്കിരയായത്
കാസർകോട്, മലപ്പുറം സ്വദേശികളാണ് മരിച്ചത്
താമസ രേഖയോ മെഡിക്കല്‍ ഇന്‍ഷൂറന്‍സോ ഇല്ലാതെ വര്‍ഷങ്ങള്‍ തള്ളി നീക്കിയ രാജന് അസുഖങ്ങള്‍ പിടിപെട്ടതോടെയാണ് ദുരിതം ഇരട്ടിച്ചത്
പ്രതികള്‍ക്ക് അപ്പീല്‍ പോകാന്‍ ഒരു മാസത്തെ സമയം അനുവദിച്ചിട്ടുണ്ട്കുവൈത്തില് മയക്കുമരുന്ന് കേസില്‍ മൂന്നു മലയാളികള്‍ക്ക് വധശിക്ഷ . മലപ്പുറം സ്വദേശികളായ മുസ്തഫ ഷാഹുല്‍ ഹമീദ്, അബൂബക്കര്‍ സിദ്ധീക്ക് ,...