Light mode
Dark mode
'സ്വപ്നം കാണാൻ പ്രായമൊരു തടസമല്ലല്ലോ, മനോധൈര്യവും വിശ്വാസവുമുണ്ടെങ്കിൽ ഇതൊക്കെ എളുപ്പമാണെന്നേ' ലീല പറയുന്നു
ഖത്തർ ലോകകപ്പിൽ വളണ്ടിയർമാരായി സേവനം ചെയ്ത മലയാളി വനിതകളെ നടുമുറ്റം ഖത്തർ ആദരിച്ചു. സല്യൂട്ട് ഹെർ എന്ന പേരിൽ നടന്ന പരിപാടിയിൽ മുന്നൂറിലേറെ വനിതാ വളണ്ടിയർമാർ പങ്കെടുത്തു.ലോകകപ്പ് ഫുട്ബോളിന്റെ സുഗമമായ...