Light mode
Dark mode
ഒപ്പമുണ്ടായിരുന്നയാൾ പരിക്കുകളോടെ രക്ഷപെട്ടു.
വെപ്രാളത്തോടെ കുട്ടിയെന്തോ പറയുന്നുണ്ടായിരുന്നുവെങ്കിലും ഭാഷ ജീവനക്കാർക്ക് മനസ്സിലാകുന്നതല്ലായിരുന്നു
61 പേരെ അപകട സ്ഥലത്ത് നിന്നും രക്ഷപ്പെടുത്തി
ദീര്‍ഘകാലം പ്രതിപക്ഷ നേതാവായിരുന്ന അന്‍വര്‍ ഇബ്രാഹിമിനെ മലേഷ്യന്‍ രാജാവാണ് പ്രധാനമന്ത്രിയായി തീരുമാനിച്ചത്
അരനൂറ്റാണ്ടു നീണ്ട രാഷ്ട്രീയ കരിയറില്‍ ആദ്യമായി തോൽവി രുചിച്ച മഹാതീറിന് കെട്ടിവച്ച കാശും നഷ്ടമായി
2018ൽ പ്രധാനമന്ത്രിയായപ്പോൾ മഹാതീറിന് 92 വയസ്സായിരുന്നു
നിലവിൽ കൊലപാതകം, ലഹരിക്കടത്ത് തുടങ്ങിയവക്ക് മലേഷ്യയിൽ വധശിക്ഷയുണ്ട്
ബിജെപി വക്താവ് നുപൂർ ശർമയുടെ പ്രവാചക നിന്ദക്കെതിരെ പ്രതിഷേധവുമായി നിരവധി രാജ്യങ്ങൾ രംഗത്ത് വന്നിരുന്നു. സൗദി, ഖത്തർ, ഒമാൻ, യുഎഇ തുടങ്ങിയ രാജ്യങ്ങൾ ഇന്ത്യയെ പ്രതിഷേധമറിയിച്ചിരുന്നു.
ഞായറാഴ്ച നടക്കുന്ന രണ്ടാം മത്സരത്തിൽ വിജയിക്കാനായാൽ ഇന്ത്യക്ക് സെമി ഫൈനൽ ഉറപ്പിക്കാം
സൗദിയുടെ ശ്രമങ്ങളെ യുഎഇയും പിന്തുണച്ചിരുന്നു
കൊവിഡ് സാഹചര്യം മാറിവരുമ്പോൾ ടൂറിസവും ഉണർവിലാണ്. വലിയ ചെലവില്ലാതെ ഈ രാജ്യങ്ങൾ സന്ദർശിക്കാം...
കരുതിയിരിക്കേണ്ട വകഭേദം എന്നാണ് ലോകാരോഗ്യ സംഘടന ഡെല്‍റ്റയെ വിശേഷിപ്പിച്ചത്
ഉപരിപഠനത്തിനായി മലേഷ്യയിലേക്കു പോകുകയാണ് നാദിര്‍. ഉപരിപഠനത്തിനായി മലേഷ്യയിലേക്കു പോകുന്ന നാദിര്‍ ഇനി മലേഷ്യയിലും ഗാനരംഗത്ത് സജീവമാകും. അറബ് സംഗീത മേഖലയില്‍ പ്രസിദ്ധനായ മലയാളി ഗായകന് നാദിര്‍...