'ന്യായ് യാത്രയിൽ രാഹുൽ ഗാന്ധിക്ക് സുരക്ഷാ പ്രശ്നങ്ങള്‍'; അമിത് ഷായ്ക്ക് മല്ലികാർജുൻ ഖാർഗെയുടെ കത്ത്
യാത്രക്ക് അസം സർക്കാർ വേണ്ട സുരക്ഷ ഒരുക്കുന്നില്ല. ബി.ജെ.പി പ്രവർത്തകർ യാത്രയെ തടയുകയാണെന്നും യാത്രക്ക് ആവശ്യമായ സുരക്ഷ ഒരുക്കണമെന്നും കത്തിൽ പറയുന്നു