മണിരത്നം ചിത്രത്തിലൂടെ വീണ്ടും ഒന്നിക്കാന്‍ ബച്ചനും ഐശ്വര്യയും
പതിനൊന്ന് വർഷത്തെ ഇടവേളക്ക് ശേഷം അമിതാഭ് ബച്ചനും ഐശ്വര്യ റായിയും ഒന്നിക്കുന്ന ചിത്രം വരുന്നു. വിഖ്യാത സംവിധായകനായ മണിരത്നം ചിത്രത്തിലുടെയാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്.പുരാതനമായ ചോള...