'മാനവീയം 2025'; ഐഒസി സലാല സംഘടിപ്പിക്കുന്ന സാംസ്കാരിക സദസ്സ് ഇന്ന്
സലാല: ഐഒസി സലാലയിൽ സംഘടിപ്പിക്കുന്ന 'മാനവീയം 2025' സാംസ്കാരിക സദസ്സ് ഇന്ന് മ്യൂസിയം ഹാളിൽ നടക്കും. യുത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അബിൻ വർക്കി, സാമൂഹിക പ്രവർത്തകയും ഉമ്മൻ ചാണ്ടിയുടെ മകളുമായ...