ആറളത്ത് ഉരുള്‍പൊട്ടല്‍: ചീങ്കണ്ണിപുഴ, കക്കുവ പുഴ എന്നിവ കരകവിഞ്ഞു
പൊലീസിന്റെ സമയോജിത ഇടപെടലിലൂടെ ആളുകളെ പുഴയില്‍നിന്ന് മാറ്റിയതിനെത്തുടര്‍ന്ന് അപകടമൊഴിവായി. പ്രദേശത്ത് ഞായറാഴ്ച മഴപെയ്യാതിരുന്നിട്ടും പുഴയിൽ അപ്രതീക്ഷിത വെള്ളപൊക്കമുണ്ടായത് ജനങ്ങളിൽ പരിഭ്രാന്തി