- Home
- Maneka Gandhi

India
18 Jun 2018 4:45 AM IST
പ്രവാസികള്‍ 48 മണിക്കൂറില്‍ വിവാഹം രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ പാസ്പോര്‍ട്ടും വിസയും റദ്ദാക്കുമെന്ന് മനേകാ ഗാന്ധി
ഭാര്യമാരെ ഇന്ത്യയില്‍ ഉപേക്ഷിച്ച് പോകുന്നത് തടയുന്നതിന്റെ ഭാഗമായാണ് നടപടിപ്രവാസികള് 48 മണിക്കൂറില്‍ വിവാഹം രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ പാസ്പോര്‍ട്ടും വിസയും റദ്ദാക്കുമെന്ന് മന്ത്രി മനേകാ ഗാന്ധി....

India
4 Jun 2018 12:58 AM IST
കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷ നല്‍കണമെന്ന് കേന്ദ്രമന്ത്രി മനേകാ ഗാന്ധി
എത്ര സ്വാധീനമുള്ള ആളാണെങ്കിലും കുറ്റക്കാരെ സംരക്ഷിക്കില്ലെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചു. ഉന്നാവോ പീഡനക്കേസില്‍ ബിജെപി എംഎല്‍എ കുല്‍ദീപ് സെന്‍ഗാറിനെ സിബിഐ കസ്റ്റഡിയില്‍ എടുത്ത്...

Kerala
31 May 2018 9:34 PM IST
മനുഷ്യ സ്നേഹികളല്ലാത്തവര്‍ എങ്ങനെ മൃഗസ്നേഹികളാകും? മനേകക്ക് ജലീലിന്റെ മറുപടി
അക്രമകാരികളായ നായകളെ കൊല്ലാന്‍ തന്നെയാണ് സര്‍ക്കാര്‍ തീരുമാനമെന്ന് കെ ടി ജലീല്തെരുവ് നായ പ്രശ്നത്തില്‍ കേന്ദ്രമന്ത്രി മനേക ഗാന്ധിക്ക് മറപടിയുമായി മന്ത്രി കെ ടി ജലീല്‍. മനുഷ്യ സ്നേഹികളല്ലാത്തവര്‍...

India
17 May 2018 5:08 PM IST
മൃഗങ്ങളെ കൊല്ലാനുള്ള അനുമതിയെ ചൊല്ലി കേന്ദ്ര മന്ത്രിമാര്‍ തമ്മില്‍ തര്‍ക്കം
രിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കറിന്റെ തീരുമാനത്തിനെതിരെ വനിതാ ശിശുക്ഷേമ മന്ത്രി മേനകാ ഗാന്ധി രംഗത്തെത്തി. മൃഗങ്ങളെ കൊല്ലാന്‍ പരിസ്ഥിതി മന്ത്രാലയത്തിന് എന്താണ് ഇത്ര കൊതി എന്ന് മനസ്സിലാകുന്നില്ലെന്ന്...

India
15 May 2018 2:07 AM IST
ഭാര്യയുമായി നിര്‍ബന്ധിത ലൈംഗികബന്ധം ബലാത്സംഗമായി പരിഗണിക്കുന്ന നിയമത്തിനായി മനേക ഗാന്ധി
ഉഭയ സമ്മതമില്ലാതെ ഭാര്യയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നത് ബലാത്സംഗമായി പരിഗണിക്കുന്ന നിയമം കൊണ്ട് വരുന്നത് സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ ശക്തമായ ആലോചനയിലാണെന്ന് വനിത ശിശുക്ഷേമ വകുപ്പ് മന്ത്രി...

India
8 May 2018 12:02 AM IST
ജിഷ വധക്കേസില്‍ പോലീസും പ്രതിയും ഒത്തുകളിക്കുയാണെന്നും പ്രതിക്ക് രാഷ്ട്രീയ ബന്ധമുണ്ടെന്നും മേനക ഗാന്ധി
കേസ് സിബിഐക്ക് വിടുന്ന കാര്യം സംസ്ഥാന സര്‍ക്കാരിന് തീരുമാനിക്കാം, ജിഷയുടെ മൃതദേഹം പെട്ടന്ന് സംസ്കരിച്ചത് തെളിവുകള്‍ നശിപ്പിക്കാനാണെന്നും മന്ത്രിജിഷ വധക്കേസ് സിബിഐക്ക് വിടുന്ന കാര്യം കേരളത്തിലെ പുതിയ...



















