- Home
- mani shankar aiyar

India
29 May 2018 1:10 AM IST
പ്രധാനമന്ത്രിക്കെതിരെ മോശം പരാമര്‍ശം, മണി ശങ്കര്‍ അയ്യരെ കോണ്‍ഗ്രസ് സസ്പെന്‍ഡ് ചെയ്തു
കീഴാളന് എന്ന അര്‍ഥത്തിലല്ല നീച് എന്ന് പ്രയോഗിച്ചതെന്നും തന്റെ വാക്കുകള്‍ തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നുവെന്നുമായിരുന്നു മണി ശങ്കര്‍ അയ്യരുടെ വിശദീകരണം. മണിശങ്കര്‍ അയ്യരെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍...

India
9 May 2018 12:49 AM IST
നയതന്ത്ര വിദഗ്ധര്‍ പങ്കെടുത്ത സ്വകാര്യ പരിപാടി വിവാദമാക്കിയ നടപടി ഹീനം: മോദിക്കെതിരെ മണിശങ്കര്‍ അയ്യര്‍
മന്മോഹന് സിംഗ് അടക്കമുള്ളവരെ രാജ്യദ്രോഹികളാക്കി ചിത്രീകരിച്ച് തെരഞ്ഞെടുപ്പ് നേട്ടത്തിന് ഉപയോഗിച്ച നരേന്ദ്ര മോദിയുടെ നടപടി രാജ്യത്തിന് നാണക്കേടാണെന്ന് മണിശങ്കര്‍ അയ്യര്‍ നയതന്ത്ര രംഗത്തെ വിദഗ്ധര്‍...

India
4 May 2018 11:39 AM IST
"മുസ്ലിംകളും പാകിസ്താനികളും എന്റെ ശത്രുക്കളല്ല": മണിശങ്കര്‍ അയ്യര്‍
പാകിസ്താനെ കുറിച്ച് നരേന്ദ്ര മോദിക്കുള്ള കാഴ്ചപ്പാട് തന്നെ എല്ലാവരും പിന്തുടരണം എന്നാണോ? പ്രധാനമന്ത്രിയെ അറിവിന്റെ നിറകുടമായി കരുതാത്തവരെല്ലാം രാജ്യദ്രോഹികളാണെന്നാണോ മുസ്ലിംകളും പാകിസ്താനികളുമൊന്നും...

India
23 April 2018 8:43 AM IST
'ബിജെപിക്കെതിരായ പടയോട്ടം ഗുജറാത്തില്‍ നിന്ന് തുടങ്ങും' മണിശങ്കര്‍ അയ്യര്‍
രാഹുല്‍ഗാന്ധി മുന്നില്‍ നിന്ന് നയിക്കാന്‍ തുടങ്ങിയതോടെ എല്ലാ ആശങ്കകളും വഴിമാറി. നരേന്ദ്രമോദിയും ബിജെപിയും എത്ര ശക്തി അവകാശപ്പെട്ടാലും മതനിരപേക്ഷ ശക്തികളുടെ ബലത്തില്‍..ബിജെപിക്കെതിരായ കോണ്‍ഗ്രസിന്റെ...








