Light mode
Dark mode
സംസ്ഥാനത്ത് മൊബൈൽ , ഇന്റര്‍നെറ്റ് സേവനങ്ങൾക്കുള്ള നിയന്ത്രണം തുടരുകയാണ്
വാൽട്ടെ ഗുരുതരാവസ്ഥയിൽ ഇംഫാലിലെ റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ (RIMS) ചികിത്സയിലാണ്
സ്ഥിതി മെച്ചപ്പെടുന്നതുവരെ ട്രെയിനുകളൊന്നും മണിപ്പൂരിലേക്ക് പ്രവേശിക്കില്ല
മെയ്തി വിഭാഗത്തിന് പട്ടികവര്‍ഗ പദവി നല്‍കിയതില്‍ പ്രതിഷേധിച്ച് നടത്തിയ മാർച്ചിന് പിന്നാലെയായിരുന്നു അക്രമം പൊട്ടിപ്പുറപ്പെട്ടത്
മണിപ്പൂരിലെ ജനങ്ങൾ സംയമനം പാലിക്കണമെന്നും സംസ്ഥാനത്ത് സമാധാനം നിലനിൽക്കാൻ അനുവദിക്കണമെന്നും കോൺഗ്രസ് അധ്യക്ഷൻ
പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് എന്നിവരെ ടാഗ് ചെയ്തുകൊണ്ടാണ് ബോക്സിംഗ് താരത്തിന്റെ ട്വീറ്റ്