- Home
- Manju Warrier

Kerala
5 Jun 2018 6:16 PM IST
കത്തുവ എന്ന് കേള്‍ക്കുമ്പോള്‍ ഉള്ള് കത്തുന്നു, ഓരോ ഇന്ത്യക്കാരനും അവളോട് മാപ്പ് ചോദിക്കണം: മഞ്ജു വാര്യര്‍
നിയമ വ്യവസ്ഥ ശക്തിപ്പെടുന്ന കാലത്തേ കത്തുവയിലേതുപോലുള്ള കൊടും ക്രൂരതകൾക്ക് അറുതിയാകൂ എന്ന് മഞ്ജു വാര്യര്കത്തുവ എന്ന നാടിന്റെ പേര് കേൾക്കുമ്പോൾ ഹൃദയമുള്ളവരുടെയെല്ലാം ഉള്ള് കത്തുകയാണെന്ന് നടി മഞ്ജു...



















