- Home
- Manju Warrier

Entertainment
28 May 2018 11:32 PM IST
അമിതാഭ് ബച്ചന് ആദരം, കങ്കണക്കും ജയസൂര്യക്കും അഭിനന്ദനങ്ങളുമായി മഞ്ജു വാര്യര്‍
സിനിമയില്‍ ഭാരതം എഴുതിവച്ച ഇതിഹാസത്തിന് മുന്നില്‍ ആദരവോടെ ഒരിക്കല്‍ കൂടി ശിരസ്സ് താഴ്ത്തുന്നുദേശീയ ചലച്ചിത്ര പുരസ്കാരം നേടിയവര്‍ക്ക് അഭിനന്ദനങ്ങളുമായി മഞ്ജു വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റ്. അമിതാഭ്...

Entertainment
28 May 2018 5:45 PM IST
എം എം മണിയുടെ പ്രസ്താവനയിലെ ദുർഗന്ധം നാടിനെ നാണം കെടുത്തുന്നു: മഞ്ജു വാര്യര്‍
ഒരുപാട് ജനകീയ പോരാട്ടങ്ങൾക്ക് നേതൃത്വം കൊടുക്കുകയും എന്നും ജനങ്ങൾക്കൊപ്പം നില്‍ക്കുകയും ചെയ്യുന്ന ഒരു പ്രസ്ഥാനത്തിന്റെ പ്രതിനിധിയായ അദേഹത്തിന് എങ്ങനെയിങ്ങനെ പറയാൻ കഴിയുന്നുവെന്ന് മഞ്ജുമൂന്നാറിലെ...

Entertainment
24 May 2018 4:33 AM IST
ഏത് കോളേജിലാ കലക്ടറാകാന്‍ പഠിച്ചത്; ഉദാഹരണം സുജാതയുടെ ടീസര്‍ കാണാം
നവാഗതനായ പ്രവീണ്‍ സി ജോസഫാണ് സംവിധാനംമഞ്ജു വാര്യര്‍ നായികയാകുന്ന ഉദാഹരണം സുജാതയുടെ ടീസര്‍ പുറത്തിറങ്ങി. സാധാരണക്കാരിയായ വീട്ടമ്മയായി അഭിനയിക്കുന്ന മഞ്ജുവിന്റെ വ്യത്യസ്തഭാവങ്ങളിലെത്തുന്ന ചിത്രമാണിത്....

Entertainment
17 May 2018 12:20 AM IST
കമ്മട്ടിപ്പാടത്തിന് എന്തിനാണ് എ സര്‍ട്ടിഫിക്കറ്റ് നല്‍കിയതെന്ന് മഞ്ജുവാര്യര്‍
പക്ഷേ എനിക്ക് മനസ്സിലാകുന്നില്ല..എന്തിനാണ് സെന്‍സര്‍ ബോര്‍ഡ് ഈ ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റ് നല്‍കിയതെന്ന്?ഇതിലെ കാഴ്ചകള്‍ക്ക്......കമ്മട്ടിപ്പാടം എല്ലാവരും കാണേണ്ട സിനിമയാണെന്നും ചിത്രത്തിന്...

Entertainment
12 May 2018 9:16 AM IST
ഉദാഹരണം സുജാതയുടെ നൂറാം ദിനം മഞ്ജു ആഘോഷിച്ചത് കുട്ടിക്കൂട്ടത്തിനൊപ്പം
തിരുവനന്തപുരം ശ്രീചിത്ര ഹോമിലെത്തിയ അണിയറക്കാര്‍ കുട്ടികള്‍ക്കായി പഠനോപകരണങ്ങള്‍ അടക്കമുള്ളവ പുതുവര്‍ഷ സമ്മാനമായി നല്കി.ഉദാഹരണം സുജാത സിനിമയുടെ നൂറാം ദിനം കുരുന്നുകള്‍ക്കൊപ്പം ആഘോഷിച്ച് മഞ്ജു...


















