Light mode
Dark mode
വളരെ പെട്ടന്ന് വ്യാപിക്കുന്ന മാര്‍ബര്‍ഗ് വൈറസിന് ഉയര്‍ന്ന മരണനിരക്കാണുള്ളത്
Multiple reports indicate that the virus has already killed at least 12 people Rwanda.
യാത്രക്കാരെ ഐസൊലേറ്റ് ചെയ്യും
സംശയാസ്പദമായ യാത്രക്കാരെ പരിശോധിക്കുന്നതിന് സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു
രാജ്യത്തെ വ്യോമ-കരാതിർത്തികളിൽ പരിശോധന നടത്തും
60 മുതൽ 80% വരെയാണ് മരണനിരക്ക്
മനുഷ്യരിലെത്തിയാൽ രക്തം, മറ്റു ശരീര ദ്രവങ്ങൾ എന്നിവയിലൂടെ വൈറസ് മറ്റുള്ളവരിലേക്കും പടർന്നു പിടിക്കും.