Light mode
Dark mode
റയൽ മാഡ്രിഡിനായി 16 സീസണിൽ പന്തുതട്ടിയ മാർസെലോ സമീപകാലത്തായി ഫുട്ബോളിൽ നിന്ന് വിരമിച്ചിരുന്നു
പ്രൊഫഷനൽ ഫുട്ബോളിൽ നിന്നുംഒ വിരമിച്ച ബ്രസീലിയൻ താരം മാഴ്സലോയെ ഓർക്കുമ്പോൾ
ഒന്നരപ്പതിറ്റാണ്ടുകാലം റയല്‍ മാഡ്രിഡ് ജഴ്സിയണിഞ്ഞ മാഴ്സലോ 25 കിരീട നേട്ടങ്ങളില്‍ പങ്കാളിയായി
സാഞ്ചസിന്റെ കരിയർ തന്നെ അവസാനിപ്പിക്കാൻ പോന്ന പരിക്കാണ് മാഴ്സെലോ വരുത്തിവെച്ചത്. എന്നാൽ മനപ്പൂർവമല്ലിതെന്ന് വീഡിയോയിൽ വ്യക്തം.
16 വർഷത്തിനുള്ളിൽ അഞ്ച് ചാമ്പ്യൻസ് ലീഗ് കിരീടമടക്കം റയൽ മാഡ്രിഡിന്റെ 25 കിരീട നേട്ടങ്ങളിൽ മാഴ്സലോ നിർണ്ണായക സാന്നിധ്യമായിരുന്നു
ഡ്യൂട്ടിയിൽ നിന്ന് മാഴ്സലോക്ക് ഇളവ് നൽകണമെന്നഭ്യർത്ഥിച്ച് റയൽ മാഡ്രിഡ് തെരഞ്ഞെടുപ്പ് അധികൃതർക്ക് കത്തു നൽകും.