Light mode
Dark mode
''മാത്യു കുഴൽനാടന്റെ ചോദ്യങ്ങൾക്ക് മറുപടി നൽകിയിട്ടുണ്ട്. സംസ്ഥാനത്തിന് കിട്ടേണ്ട ജി.എസ്.ടി വിഹിതവും കിട്ടിയിട്ടുണ്ട്''
മാസപ്പടി എന്ന് പറയാൻ തലയിൽ വെളിച്ചമുള്ള ഒരാൾക്കും കഴിയില്ലെന്നും നിയമപരമായി കരാറിൽ അടച്ച തുക മാസപ്പടി അല്ലെന്നും എ.കെ ബാലൻ പറഞ്ഞു
എന്നാണ് നികുതി അടച്ചതെന്നോ എത്ര രൂപയാണ് നികുതിയെന്നോ മറുപടിയിൽ വ്യക്തമല്ല
''കുഴൽനാടൻ പറഞ്ഞത് സത്യസന്ധമല്ലാത്ത കാര്യങ്ങളാണ്. ചോദ്യങ്ങൾക്ക് മറുപടി പറയാതെ ആക്ഷേപം ഉന്നയിക്കുകയാണ്''
സർക്കാർ രാഷ്ട്രീയ എതിരാളികളെ വേട്ടയാടുകയാണെന്നും ഇതിനായി അന്വേഷണ എജൻസികളെ ദുരുപയോഗം ചെയ്യുന്നുവെന്നും മാത്യു കുഴൽനാടൻ പറഞ്ഞു
മാത്യൂ കുഴൽനാടനെതിരെ സർക്കാർ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചിരുന്നു
വീണാ വിജയന്റെയും കമ്പനിയുടെയും അക്കൗണ്ട് വിവരങ്ങൾ സിപിഎം പുറത്തു വിടണമെന്നും കുഴൽനാടൻ
എൻറോൾ ചെയ്ത അഭിഭാഷകൻ ബിസിനസ് നടത്താൻ പാടില്ലെന്ന ചട്ടം കുഴൽനാടൻ ലംഘിച്ചു എന്നായിരുന്നു പരാതി.
മാത്യു പറഞ്ഞ വാദം എല്ലാം പൊളിഞ്ഞെന്നും അതിസാമർത്ഥ്യം വിനയാണെന്നും തോമസ് ഐസക് മീഡിയവണിനോട് പറഞ്ഞു.
സേവനങ്ങൾക്കായി സി.എം.ആർ.എൽ കമ്പനിയിൽ നിന്ന് വാങ്ങിയ പണത്തിന്റെ ടാക്സ് വീണാ വിജയന്റെ കമ്പനി വെട്ടിച്ചുവെന്ന് മാത്യു കുഴൽനാടൻ ആരോപിച്ചു
ഓൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ സെക്രട്ടറി അഡ്വ. സി.കെ സജീവാണ് പരാതി നൽകിയത്
കോതമംഗലം കടവൂർ വില്ലേജിലെ ഭൂമിയിലാണ് സർവെ നടക്കുക
തുറന്ന സംവാദത്തിന് തയ്യാർ ആണെന്ന കുഴല്നാടന്റെ പ്രതികരണത്തെ സ്വാഗതം ചെയ്യുന്നെന്നും സി.എൻ മോഹനൻ
ചിന്നക്കനാലിൽ മാത്യു കുഴൽനാടൻ റിസോർട്ട് നിർമിച്ചത് വീടിനുള്ള ലൈസൻസ് മറയാക്കിയെന്ന് രേഖകൾ.
താൻ തൻ്റെ കമ്പനിയുടെ എല്ലാ കണക്കുകളും പുറത്ത് വിടാമെന്നും വീണാ വിജയൻ നികുതി കണക്കുകൾ പുറത്ത് വിടുമോയെന്നും കുഴൽനാടൻ വെല്ലുവിളിച്ചു
മുഖ്യമന്ത്രിക്കും മകൾക്കും എതിരായ കാര്യം ഉന്നയിക്കുമെന്ന് ഭയപ്പെട്ടാണ് തന്റെ പ്രസംഗം തടസ്സപ്പെടുത്തിയതെന്ന് മാത്യു കുഴൽ നാടൻ പറഞ്ഞു
എന്തും വിളിച്ചുപറയേണ്ട വേദിയല്ലെന്ന പറഞ്ഞ് സ്പീക്കർ കുഴൽനാടന്റെ മൈക്ക് ഓഫ് ചെയ്യുകയായിരുന്നു
സഭ നിയന്ത്രിക്കാൻ സ്പീകർക്ക് കഴിയണമെന്ന് മാത്യു കുഴൽ നാടൻ പറഞ്ഞു