Light mode
Dark mode
രാംബ്രിക്ഷ് യാദവ് അടക്കം മഥുരയിലെ ജവഹര്‍ ബേഗ് പാര്‍ക്കില്‍ ഭൂമി കയ്യേറിയിരുന്നവരെ ഒഴിപ്പിക്കുന്നതിനിടെയുണ്ടായ സംഘര്‍ഷത്തില്‍ ഇതുവരെ 25 പേരാണ് ഇതുവരെ മരിച്ചത്. ജയ് ഗുരുദേവയുടെ അനുയായി രാംബ്രിക്ഷ്...