Light mode
Dark mode
2027 സെപ്റ്റംബർ മാസത്തിലാണ് മട്ടന്നൂർ നഗരസഭ ഭരണസമിതിയുടെ കാലാവധി പൂർത്തിയാവുക
ഓണത്തിരക്കിനിടയിലാണ് കടയിലെ ആഭരണങ്ങളുമായി ഉടമകൾ കടന്നു കളഞ്ഞതെന്ന് നിക്ഷേപകർ
കോളാരിയിലെ സി.മുഈനുദ്ദീൻ ആണ് മരിച്ചത്
മട്ടന്നൂർ ജുമാ മസ്ജിദ്, അതിനോട് ചേർന്ന ഷോപ്പിംഗ് കോംപ്ലക്സ് എന്നിവയുടെ നിർമ്മാണത്തിൽ വഖഫ് ബോർഡിനെ വെട്ടിച്ച് പണം തട്ടിയെന്നാണ് പരാതി
മട്ടന്നൂർ മഹല്ല് ജുമാ മസ്ജിദ് നിർമാണത്തിലും ഷോപ്പിങ് കോംപ്ലക്സ് നിർമാണത്തിലും ഷോപ്പുകൾ വാടകക്ക് നൽകുമ്പോൾ വാങ്ങിയ ഡെപ്പോസിറ്റിലും അഴിമതി നടത്തിയെന്നാണ് ആരോപണം
സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതികളെ തിരിച്ചറിഞ്ഞത്.
ആകെ 35 സീറ്റുകളിൽ 21 സീറ്റ് നേടി എൽഡിഎഫ് ഭരണം നിലനിർത്തി. എൽഡിഎഫിൽ സിപിഎം-19 സീറ്റ്, സിപിഐ-1, ഐഎൻഎൽ-1, യുഡിഎഫിൽ ഐഎൻസി-9, ഐയുഎംഎൽ-5 എന്നിങ്ങനെയാണ് സീറ്റ് നേടിയത്.
ഇതര സംസ്ഥാന തൊഴിലാളികൾ ആക്രി സാധനങ്ങളോടൊപ്പം ഉപേക്ഷിക്കപ്പെട്ട സ്റ്റീൽ ബോംബുകൾ ശേഖരിച്ചുവെന്നാണ് പ്രാഥമിക നിഗമനം
കച്ചവടത്തിനായി ആക്രി സാധനങ്ങൾ സൂക്ഷിച്ചിരുന്ന കെട്ടിടത്തിലാണ് സ്ഫോടനം
സംസ്ഥാനത്താകമാനം ഇടത് തരംഗം ആഞ്ഞുവീശുന്നതിനിടെ സംസ്ഥാന ചരിത്രത്തിലെ ഏറ്റവും കൂടുതല്‍ വോട്ടിന്റെ ഭൂരിപക്ഷത്തോടെയാണ് ശൈലജ ടീച്ചര്‍ വീണ്ടും നിയമസഭയിലേക്കെത്തുന്നത്.