മീഡിയവൺ സല്യൂട്ട് ദ ഹീറോസ്; അവാർഡിന് ഇന്നുകൂടി അപേക്ഷിക്കാം
മീഡിയവൺ സല്യൂട്ട് ദ ഹീറോസ് അവാർഡിന് അപേക്ഷിക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും. നോമിനേഷനുകളിൽ നിന്നാണ് അവാർഡിന് അർഹരായവരെ തെരഞ്ഞെടുക്കുക.ലോകകപ്പ് ഫുട്ബോളിന്റെ സംഘാടനത്തിൽ വിവിധ മേഖലകളിൽ സേവനം...