Light mode
Dark mode
നാളെ 10.15ന് തുറന്ന കോടതിയിൽ വിധി പറയും
മീഡിയവണിനെതിരായ കേന്ദ്ര നടപടി ഞെട്ടിച്ചെന്ന് ലോക്സഭയിലെ പ്രതിപക്ഷ നേതാവ് അധിർരഞ്ജന്‍ ചൗധരി
സുരക്ഷാ കാരണങ്ങൾ പോലുള്ള അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിച്ച് മാധ്യമങ്ങളുടെ സ്വാതന്ത്ര്യം ഇല്ലാതാക്കുന്നത് രാജ്യം ഏകാധിപത്യ ഭരണത്തിലേക്ക് നീങ്ങാൻ കാരണമാവുമെന്നും അദ്ദേഹം കത്തിൽ ചൂണ്ടിക്കാട്ടി.
മീഡിയവണിന്റെ സംപ്രേഷണവിലക്ക് നീതീകരിക്കാനാകില്ലെന്നു മുൻ മധ്യപ്രദേശ് മുഖ്യമന്ത്രിയും എം.പിയുമായ ദ്വിഗ്വിജയ് സിങ്. ചാനലിനെതിരായ നടപടി പിൻവലിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സംപ്രേഷണ വിലക്ക്...
തന്നെ നശിപ്പിച്ചതിൽ ശിവശങ്കറിന് വലിയ പങ്കുണ്ടെന്നും ഐടി വകുപ്പിൽ ജോലി വാങ്ങിത്തന്നത് അദ്ദേഹമായിരുന്നുവെന്നും സ്വപ്ന വെളിപ്പെടുത്തിയിരുന്നു
ചാനല്‍ സംപ്രേഷണമല്ല സര്‍ക്കാര്‍ വിവരങ്ങള്‍ ചോര്‍ത്തുന്നതാണ് സുരക്ഷാ പ്രശ്നമെന്ന് യോഗേന്ദ്ര യാദവ്
സുരക്ഷ സംബന്ധിച്ച കാരണങ്ങൾ സർക്കാരിന് വ്യക്തമാക്കേണ്ട ബാധ്യതയുണ്ട്. മാധ്യമ സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടത്തിൽ കൂടെയുണ്ടാവും
വിലക്കിയതിന്റെ കാരണം സഭയിൽ വ്യക്തമാക്കണമെന്ന് കെ സി വേണുഗോപാൽ ഉന്നയിച്ചു. ദേശസുരക്ഷാ നിയമം സർക്കാർ ദുരുപയോഗം ചെയ്യുന്നുവെന്നും കെസി വേണുഗോപാൽ പറഞ്ഞു.
വിലക്ക് പിൻവലിക്കണമെന്നാവശ്യപ്പെട്ട് കേരളത്തിലെ എം.പിമാരുടെ സംഘം കേന്ദ്ര വാർത്ത വിതരണ-പ്രക്ഷേപണ വകുപ്പ് മന്ത്രി അനുരാഗ് സിങ് ഠാക്കൂറിനെ കണ്ടിരുന്നു
കേന്ദ്രസർക്കാർ ജനാധിപത്യ രീതികൾ അട്ടിമറിച്ചെന്ന് ബഹുജന പ്രതിഷേധ സംഗമം
തങ്ങളുടെ അഭീഷ്ടങ്ങൾക്കൊത്ത് തുള്ളാൻ തയാറാവുന്നവർ മാത്രം നിലനിൽക്കുന്ന, അവർക്ക് മാത്രം ആവിഷ്കാര സ്വാതന്ത്ര്യം ലഭിക്കുന്ന രാഷ്ട്രസങ്കൽപം ജനാധിപത്യത്തിന്റേതല്ല
"ബജറ്റ് സമ്മേളനത്തിന്റെ ഏതു ഘട്ടത്തിലും ഞങ്ങൾ ശക്തമായി ഇടപെടും. പരിഹാരത്തിനായി യത്നിക്കും"
മാധ്യമ സ്വാതന്ത്ര്യവും ജനാധിപത്യവും നിലനിൽക്കുന്ന രാജ്യത്ത് വാർത്താ മാധ്യമങ്ങളെ നിയന്ത്രിക്കുന്ന സർക്കാരിനോട് എങ്ങനെ പൊരുത്തപ്പെടാൻ സാധിക്കുമെന്നും സുധാകരൻ ചോദിച്ചു.
എതിർശബ്ദങ്ങൾ ഇല്ലായ്മ ചെയ്യുന്നത് ഫാസിസത്തിന്റെ രീതിയാണെന്ന് മുൻ എംഎൽഎ കെ.കെ ദിവാകരൻ
നമ്മുടെ ജനാധിപത്യ സംവിധാനത്തിലെ പത്ര സ്വാതന്ത്ര്യം സംരക്ഷിക്കണമെന്നും ചാനലിന് പറയാനുള്ളത് കേൾക്കാനുള്ള സ്വാഭാവിക നീതി നൽകണമെന്നും കെ.ടി.എഫ്
മീഡിയവൺ സംപ്രേഷണം കേന്ദ്രസര്‍ക്കാര്‍ തടഞ്ഞതില്‍ കെ.പി.സി.സി പ്രസിഡണ്ട് കെ.സുധാകരന് പ്രതിഷേധമറിയിച്ചു
മാധ്യമ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമെന്ന് രാഷ്ട്രീയ, സാമൂഹ്യ പ്രവര്‍ത്തകര്‍
കേന്ദ്ര സർക്കാരിന്റെ ഏകപക്ഷീയമായ നിലപാട് എത്രയും വേഗം തിരുത്തണമെന്ന് ജോണ്‍ ബ്രിട്ടാസ്
ജനാധിപത്യ സമൂഹത്തിന് യോജിക്കാത്ത സമീപനമാണ് മീഡിയവൺ ചാനലിനോട് കേന്ദ്ര സർക്കാർ സ്വീകരിച്ചിരിക്കുന്നതെന്ന് ഡോ. വി. ശിവദാസൻ എം.പി
സ്വന്തം താത്പര്യങ്ങൾക്കെതിരായി അഭിപ്രായം പറയുന്നവരെ ഭീഷണിപ്പെടുത്തുന്നതിനും അവർക്കെതിരെ നടപടിയെടുക്കുന്നതിനും ഒരു ഫാസിസ്റ്റ് ഭരണകൂടത്തിനു മാത്രമേ കഴിയുകയുള്ളൂ