- Home
- Mediaone

Kerala
8 Feb 2022 6:53 PM IST
മീഡിയവൺ അഭിമുഖീകരിക്കുന്നത് സ്വാതന്ത്ര്യസമര കാലത്തെ 'അൽഅമീൻ' പത്രത്തിന്റെ അനുഭവം: ടി. സിദ്ദിഖ് എം.എൽ.എ
''ഇന്ത്യൻ ജനാധിപത്യം ഇരുട്ടിലാവുന്നതിന്റെ സൂചനയാണിത്. സത്യം വിളിച്ചുപറഞ്ഞതിന്റെ പേരിൽ, രാജാവിന് ഇഷ്ടപ്പെടാത്ത കാര്യങ്ങൾ വിളിച്ചുപറഞ്ഞതിന്റെ പേരിൽ വന്ന ഈ വിലക്ക് ചരിത്രത്തിലെ നാഴികക്കല്ലായിത്തീരും.''




















