മികച്ച നിലവാരമുള്ള ന്യൂറോ സർജറി പരിചരണം; ആസ്റ്റർ റോയൽ ഹോസ്പിറ്റൽ മെഡിസിറ്റി കൊച്ചിയുമായി കരാറിലെത്തി
മെഡിസിറ്റി കൊച്ചിയിലെ പ്രശസ്ത സീനിയർ കൺസൾട്ടന്റ് ന്യൂറോ സർജൻ ഡോ. ദിലീപ് പണിക്കറുടെ നേതൃത്വത്തിലായിരിക്കും ആസ്റ്റർ റോയൽ ഹോസ്പിറ്റലിൽ സേവനങ്ങൾ ഒരുക്കുക