- Home
- Meer Foundation

India
30 July 2018 1:00 PM IST
അസം പൌരത്വം: 40 ലക്ഷം പേര് പട്ടികയ്ക്ക് പുറത്ത്; പൌരത്വം തെളിയിച്ചത് 2.89 കോടി ജനങ്ങള്‍
3.29 കോടി ജനങ്ങളില്‍ 2.89,83,677 പേര് പൌരത്വം തെളിയിച്ചു. ഉടനെ നാടുകടത്തല്‍ നടപടികളുണ്ടാകില്ലെന്നാണ് ലഭിക്കുന്ന വിവരം. രജിസ്റ്ററില്‍നിന്ന് പുറത്താകുന്നവര്‍ക്ക് ആഗസ്റ്റ് 30 വരെ പരാതിയറിയിക്കാം.

