- Home
- meeting

India
17 March 2022 9:29 PM IST
കോൺഗ്രസില്‍ 'തിരുത്തല്‍' നീക്കം ശക്തം; 24 മണിക്കൂറിനിടെ രണ്ടാംവട്ടം യോഗം ചേർന്ന് ജി-23 നേതാക്കൾ
ഇന്നലെ കപിൽ സിബൽ, ആനന്ദ് ശർമ, മനീഷ് തിവാരി, ഭൂപീന്ദർ ഹൂഡ, അഖിലേഷ് പ്രസാദ് സിങ്, പൃഥ്വിരാജ് ചവാൻ, പി.ജെ കുര്യൻ, മണിശങ്കർ അയ്യർ, ശശി തരൂർ തുടങ്ങിയവർ ഗുലാം നബി ആസാദിന്റെ വസതിയിൽ യോഗം ചേർന്നിരുന്നു

Kerala
16 March 2022 1:30 PM IST
വഖഫ് നിയമനം: മുസ്ലിം സംഘടനകളുടെ യോഗം വിളിച്ച് മുഖ്യമന്ത്രി
ഏപ്രിൽ 20ന് തിരുവനന്തപുരത്താണ് യോഗം

India
4 Jun 2018 2:09 PM IST
ഹരീഷ് റാവത്ത് കോണ്‍ഗ്രസ് എം.എല്‍.എമാരുടെ യോഗം വിളിച്ചു; നാളെ പ്രതിഷേധ റാലി
ഗവര്‍ണറെ കാണുന്നതിന് മുന്‍പായാണ് എം.എല്‍.എമാരുടെ യോഗം വിളിച്ചത്രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയ ഉത്തരാഖണ്ഡില്‍ മുന്‍ മുഖ്യമന്ത്രി ഹരീഷ് റാവത്ത് അടിയന്തരമായി കോണ്‍ഗ്രസ് എം.എല്‍.എമാരുടെ യോഗം വിളിച്ചു...
















