- Home
- Messicaraccident

India
13 Sept 2018 7:24 AM IST
രാജ്യം വിടും മുമ്പ് താന്‍ ജെയ്റ്റ്ലിയെ കണ്ടിരുന്നുവെന്ന് വിജയ് മല്യ; നിഷേധിച്ച് ജെയ്റ്റ്ലി
ലണ്ടനില്‍ മാധ്യമ പ്രവര്‍ത്തകരോടായിരുന്നു വിജയ്മല്യയുടെ വെളിപ്പെടുത്തല്‍. 2016 ല്‍ താന്‍ ഇന്ത്യ വിടും മുമ്പ് അരുണ്‍ ജെയ്റ്റ്ലിയെ കണ്ടു. ബാങ്കുകളുമായി ഒത്തുതീര്പ്പുണ്ടാക്കലായിരുന്നു ലക്ഷ്യം.


