Light mode
Dark mode
സൗത്ത് ഷർഖിയ, അൽ വുസ്ത, ദോഫാർ ഗവർണറേറ്റുകളിൽ ഇടവിട്ട മഴക്ക് സാധ്യത
ഇന്നും നാളെയും മണിക്കൂറിൽ 35 മുതൽ 65 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാൻ സാധ്യത
കൃത്യമായ കാലാവസ്ഥാ അപ്ഡേറ്റുകൾക്കായി ഔദ്യോഗിക ഉറവിടങ്ങളെ മാത്രം ആശ്രയിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
ഇന്ന് രാവിലെ മുതൽ വടക്കുപടിഞ്ഞാറൻ കാറ്റ് വീശുന്നുണ്ട്
പെട്ടെന്നുള്ള മഴയ്ക്കും കാറ്റിനും ഇടിമിന്നലിനും സാധ്യത
വസ്മി സീസണിൽ രാജ്യത്തിന്റെ വിവിധ മേഖലകളിൽ മഴ ലഭിക്കാൻ സാധ്യത
ചിലയിടങ്ങളിൽ പരമാവധി താപനില 50 °C കവിയും
വരും ദിവസങ്ങളില്‍ മഴ കനക്കുമെന്നു നേരത്തെ കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിരുന്നു