വഖഫ് ബോര്‍ഡിന് സര്‍ക്കാര്‍ ഫണ്ട് നിഷേധിക്കുന്നു; ബോര്‍ഡ് പ്രതിസന്ധിയില്‍
പെന്ഷന്,ചികിത്സാ സഹായം തുടങ്ങിയ ക്ഷേമ പദ്ധതികള്‍ക്ക് പോലും പണം നല്‍കാനാകുന്നില്ല. ചരിത്രത്തിലാദ്യമായാണ് പണം കിട്ടാതെ പ്രവര്‍ത്തനം പ്രതിസന്ധിയിലാകുന്നതെന്ന് ബോര്‍ഡ് യോഗം കുറ്റപ്പെടുത്തി.