- Home
- MK Raghavan MP

Kerala
1 Oct 2022 5:37 PM IST
'സിംഹത്തിന്റെ മടയിൽചെന്ന് സത്യങ്ങൾ തുറന്നടിക്കുന്ന തരൂർ നയിക്കട്ടെ'- കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ തരൂറിനെ പിന്തുണച്ച് എം.കെ രാഘവൻ
എണ്ണമറ്റ യോഗ്യതകളുള്ള ഒരായിരം പ്രതിഭകളുടെ സംഗമ വേദിയാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ്. ഒരാളെയും മറ്റൊരാളുമായി താരതമ്യം ചെയ്യാനാകാത്ത വിധം നമ്മുടെ നേതാക്കൾ എല്ലാം കഴിവുള്ളവരും പ്രതിഭകളുമാണ്.

Kerala
28 May 2018 5:10 PM IST
കലക്ടര്‍ അപമാനിച്ചത് കോഴിക്കോട്ടുകാരെ; മുഖ്യമന്ത്രിക്ക് പരാതി നല്‍കും: എം കെ രാഘവന് എംപി
സര്‍ക്കാര്‍ മാധ്യമവും സോഷ്യല്‍ മീഡിയയും ഉപയോഗിച്ച് കലക്ടര്‍ തന്നെ നിരന്തരം അപമാനിക്കുന്നുവെന്നാണ് എം കെ രാഘവന്റെ പ്രധാന പരാതികോഴിക്കോട് ജില്ല കലക്ടര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് എം കെ രാഘവന് എംപി...

Kerala
26 May 2018 1:52 AM IST
സുധാകരന്റെ ശൈലിയിലുള്ള വിരട്ട് കോഴിക്കോട് വേണ്ട: കലക്ടര്‍ക്ക് പിന്തുണയുമായി സിപിഎം
കോഴിക്കോട് കലക്ടര്‍ - എംപി പോരില്‍ കലക്ടര്‍ക്ക് പിന്തുണയുമായി സിപിഎം കോഴിക്കോട് ജില്ലാകമ്മറ്റി.കോഴിക്കോട് കലക്ടര്‍ - എംപി പോരില്‍ കലക്ടര്‍ എന്‍ പ്രശാന്തിന് പിന്തുണയുമായി സിപിഎം കോഴിക്കോട്...

Kerala
9 May 2018 11:16 PM IST
കലക്ടര്‍ എന്‍ പ്രശാന്തും കോഴിക്കോട് എംപി എം കെ രാഘവനും തമ്മില്‍ പോര്
എം പി ഫണ്ടില്‍ നിന്നുളള വികസന പദ്ധതികളില്‍ കാലതാമസം വരുത്തുന്ന നടപടിയാണ് ജില്ലാഭരണകൂടത്തിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നതെന്നാണ് എം കെ രാഘവന് എം പിയുടെ വിമര്‍ശം. അതേസമയം പരിശോധനകൾക്ക് വിധേയമായി മാത്രം...

Kerala
3 Sept 2017 6:30 AM IST
എം പി- കലക്ടര്‍ പോര് : യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കലക്ടറുടെ കോലം കത്തിച്ചു
മാപ്പ് പറഞ്ഞില്ലെങ്കില്‍ കലക്ടറെ വഴിതടയുമെന്ന് പ്രവര്‍ത്തകര്‍ പറഞ്ഞു. എം കെ രാഘവന് എം പിയെ അപമാനിച്ച കോഴിക്കോട് ജില്ലാ കലക്ടര്‍ എന്‍ പ്രശാന്ത് മാപ്പ് പറയണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ്...




















