- Home
- Modi government

India
18 Jun 2018 10:04 AM IST
സ്വകാര്യ മേഖലയില്‍ നിന്ന് സര്‍ക്കാര്‍ വകുപ്പുകളിലേക്ക് നിയമനം; മോദി സര്‍ക്കാരിനെതിരെ പ്രതിഷേധം
മോദി സര്‍ക്കാരിന്റെ നീക്കം നിര്‍ണായക സര്‍ക്കാര്‍ വകുപ്പുകളിലേക്കുള്ള രാഷ്ട്രീയ നിയമനമാണെന്ന വിമര്‍ശനം ഉയര്‍ന്നു കഴിഞ്ഞു. സ്വകാര്യ മേഖലയില്‍ നിന്നുള്ളവരെ വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ ജോയിന്റ്...

India
31 May 2018 6:08 AM IST
കൊളീജിയത്തിന് പകരം സംവിധാനം; കേന്ദ്രത്തിന്റെ നിര്‍ദേശങ്ങള്‍ സുപ്രിംകോടതി തള്ളി
സുപ്രീം കോടതിയിലെയും ഹൈക്കോടതിയിലെയും ജഡ്ജിമാരെ നിയമിയ്ക്കാനായി കൊളീജിയം സംവിധാനത്തിന് പകരം സര്‍ക്കാര്‍ മുന്നോട്ടു വെച്ച നിര്‍ദേശങ്ങള്‍ തിരിച്ചയയ്ക്കാന്‍ സുപ്രീം കോടതി തീരുമാനിച്ചുസുപ്രീം കോടതിയിലെയും...

India
27 May 2018 3:58 AM IST
മോദി സര്‍ക്കാര്‍ അധികാരമേറ്റ ശേഷം പ്രത്യേക സുരക്ഷ ലഭിക്കുന്നവരുടെ എണ്ണം കൂടി
യുപിഎ സര്‍ക്കാരിന്റെ കാലത്ത് X, Y, Z ക്യാറ്റഗറി സുരക്ഷ ലഭിച്ചിരുന്നവരുടെ എണ്ണം 350 ആയിരുന്നുവെങ്കില്‍, ഇപ്പോഴത് 475 ആയാണ് വര്ദ്ധിച്ചത്നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരമേറ്റ ശേഷം പ്രത്യേക സുരക്ഷ...

India
24 May 2018 6:36 PM IST
മോദി സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നയങ്ങള്‍ക്കെതിരെ ഡല്‍ഹിയില്‍ മഹാ കര്‍ഷക റാലി
"കഷ്ടപ്പാട് മാത്രമാണ് ബാക്കിയാകുന്നത്. കൃഷിക്ക് മതിയായ ലാഭം കിട്ടുന്നില്ലെന്ന് മാത്രമല്ല വലിയ നഷ്ടമുണ്ടാവുകയാണ്. മതിപ്പു വിലയില്ല ഒന്നിനും. ചിലവാക്കുന്ന തുകപോലും കിട്ടുന്നില്ല'' കര്‍ഷകര്‍ പറയുന്നു....

India
24 May 2018 3:23 AM IST
വിമാനത്തിന്റെ ചിറക് പോയി, യാത്രക്കാര്‍ കരുതിയിരിക്കുക: മോദി സര്‍ക്കാരിനെ പരിഹസിച്ച് രാഹുല്‍
മോദി സര്‍ക്കാരിനെയും ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്ലിയെയും പരിഹസിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മോദി സര്‍ക്കാരിനെയും ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്ലിയെയും പരിഹസിച്ച് കോണ്‍ഗ്രസ്...










