'എവിടെ നിങ്ങളുടെ രാജധർമ്മം? ഇരട്ട എഞ്ചിൻ തകര്‍ത്തത് മണിപ്പൂരിലെ നിഷ്കളങ്ക ജീവിതങ്ങളെ'; മോദിയുടെ സന്ദർശനം പ്രഹസനമെന്ന് കോൺഗ്രസ്
മോദി നടത്തുന്ന റോഡ് ഷോ ദുരിതാശ്വാസ ക്യാമ്പുകളിലെ ആളുകളുടെ നിലവിളി കേള്‍ക്കാതെ രക്ഷപ്പെടാനുള്ള ഭീരുത്വം മാത്രമാണെന്നും ഖാര്‍ഗെ