ഇറാന്റെ പ്രതിരോധത്തിന് കരുത്തേകുന്ന 'മൊസൈക്ക് ഡിഫൻസ്'; ആരാണ് ഇതിന് പിന്നിലെ ബുദ്ധികേന്ദ്രമായ മുഹമ്മദ് അലി ജഅ്ഫരി?
യുഎസും ഇസ്രായേലും സംയുക്തമായി നടത്തുന്ന ആക്രമണങ്ങൾക്കിടയിലും തളരാതെ പിടിച്ചുനിൽക്കാൻ ഇറാനെ സഹായിക്കുന്നത് അവരുടെ 'മൊസൈക്ക് ഡിഫൻസ്' എന്ന പ്രതിരോധ തന്ത്രമാണ്