മുഹർറം പ്രമാണിച്ച് ഒമാനിൽ ജൂലൈ 31ന് അവധി പ്രഖ്യാപിച്ചു
ഒമാനിൽ മുഹർറത്തോടനുബന്ധിച്ച് ജൂലൈ 31ന് പൊതുഅവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. സർക്കാർ, സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങൾക്ക് അന്നേ ദിവസം അവധിയായിരിക്കുമെന്ന് ഒമാൻ വാർത്ത ഏജൻസിയാണ് റിപ്പോർട്ട് ചെയ്തത്....