Light mode
Dark mode
തിരിച്ചറിഞ്ഞവ ബന്ധുക്കൾക്ക് വിട്ടുനൽകി
കൂടുതൽ സഹായങ്ങൾ ഉണ്ടെങ്കിൽ മാത്രമേ എല്ലാ തരത്തിലും നമുക്ക് ആ നാടിനെ പുനർനിർമ്മിക്കാൻ സാധിക്കുകയുള്ളൂ എന്ന് മുഖ്യമന്ത്രി പറഞ്ഞു.
മുണ്ടക്കൈയിൽ കുടുങ്ങിയ 100പേരെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുകയാണെന്ന് സൈന്യം അറിയിച്ചു.
വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് തീവ്രമഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
മേപ്പാടിക്കടുത്ത് ചൂരൽമലയിലും മുണ്ടക്കൈയിലുമാണ് ഉരുൾപൊട്ടിയത്.
സൈന്യവും നേവിയും ഉടന്‍ പ്രദേശത്തെത്തും