Light mode
Dark mode
18 ശതമാനം ജിഎസ്ടിയും മൂന്ന് മുതൽ അഞ്ച് വർഷം വരെ മെയിന്റനൻസ് ചെലവും അടക്കമാണ് ഈ തുക.
പുനരധിവാസ പട്ടികയിൽ ഉൾപ്പെടാത്തവരുടെ വിവരം സർക്കാരിന് മുന്നിൽ സമർപ്പിച്ചിട്ടുണ്ടെന്നും മീഡിയവൺ ലൈവത്തോണിൽ പ്രതികരിക്കവെ കളക്ടർ വ്യക്തമാക്കി
സ്ഥലം അധികവിലക്ക് വാങ്ങിയെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും പി.കെ ഫിറോസ് പറഞ്ഞു
കേന്ദ്ര വായ്പാ വിനിയോഗത്തിന് കൂടുതൽ സമയം ആവശ്യപ്പെടുമെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ
കരട് ഗുണഭോക്തൃ പട്ടികയിൽ വ്യാപക പിഴവുകൾ വന്നതെങ്ങനെ എന്ന ചോദ്യത്തിന് വ്യക്തമായ മറുപടി നൽകാനും സർക്കാരിനായിട്ടില്ല.
മാനന്തവാടി സബ് കലക്ടർക്കാണ് പട്ടിക തയാറാക്കൽ ചുമതല നൽകിയിരുന്നത്
മുണ്ടക്കൈ പുനരധിവാസത്തിനായി മേപ്പാടി പഞ്ചായത്തിലും കൽപ്പറ്റ മുനിസിപ്പാലിറ്റിയിലുമായി രണ്ടിടത്ത് സ്ഥലം കണ്ടെത്തിയതായിി മുഖ്യമന്ത്രി അറിയിച്ചിരുന്നു