Light mode
Dark mode
2010ൽ ആയിരുന്നു കേസിനാസ്പദമായ സംഭവം
2016 ലാണ് കേസിനാസ്പദമായ സംഭവം
അയല്‍വാസികള്‍ തമ്മിലുള്ള തര്‍ക്കമാണ് കൂട്ടക്കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം.
ജനുവരി 14നാണ് കണിയാപുരം കണ്ടല്‍ നിയാസ് മന്‍സിലില്‍ വിജി എന്ന ഷാനുവിനെ (33) വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയത്
തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതിയുടേതാണ് വിധി
മാറ്റ്യൂസ് ഹെപ്പ എന്ന പോളിഷ് യുവാവാണ് വിക്ടോറിയ കോസിയേൽസ്ക എന്ന പെൺകുട്ടിയെ കൊലപ്പെടുത്തിയത്
കുരുവിലശ്ശേി പഞ്ഞിക്കാരൻ തോമസ് (55) ആണ് കൊല്ലപ്പെട്ടത്
വിവാഹത്തിന് നിർബന്ധിച്ചതാണ് കൊലപാതകത്തിന് കാരണം
മദ്യലഹരിയിൽ യുവാവ് ആക്രമിച്ചെന്ന് പതിനാലുകാരൻ ആരോപിച്ചു
ആർത്താറ്റ് സ്വദേശിനി സിന്ദുവിനെയാണ് കഴുത്തിന് വെട്ടി കൊലപ്പെടുത്തിയത്
കൊലപാതകം നടത്തിയത് ക്രൈം ടെലിവിഷൻ പരമ്പരയായ സിഐഡിയിൽ നിന്ന് പ്രചോദനം ഉൾകൊണ്ട്
വാഴച്ചാൽ സ്വദേശി ചന്ദ്രമണിയാണ് സഹോദരൻ സത്യൻ (45)നെ വെട്ടിക്കൊലപ്പെടുത്തിയത്.
പ്രതിക്ക് മാനസികാസ്വസ്ഥ്യമുള്ളതായാണ് വിവരം
രണ്ടാം ക്ലാസുകാരനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത് സ്കൂളിൻറെ അഭിവൃദ്ധിക്കും യശസ്സിനും വേണ്ടി
ശർമിളയെയും മാത്യൂസിനെയും കർണാടകയിലെ മണിപ്പാലിൽനിന്നാണ് പിടികൂടിയത്.
ധാക്കയിലെ വസ്ത്ര വ്യാപരിയായ റഫിഖുൽ ഇസ്ലാമിന്റെ മകൻ റുബൽ ആണ് വെടിയേറ്റു മരിച്ചത്.
ആലപ്പുഴ മാന്നാറിൽ 18 വർഷം മുൻപ് കാണാതായ കലയെ സെപ്റ്റിക് ടാങ്കിൽ കുഴിച്ചിട്ടതായാണ് പൊലീസിന് ലഭിച്ച വിവരം.
സമാന വിഷയത്തെ തുടർന്ന് കേസ് കഴിഞ്ഞ തവണയും മാറ്റി വെച്ചിരുന്നു
ദര്‍ശനെ കൂടാതെ കേസുമായി ബന്ധപ്പെട്ട 10 പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്
കൊടി സുനി ഒഴികെയുള്ള 10 പ്രതികൾക്കാണ് പരോൾ അനുവദിച്ചത്.