Light mode
Dark mode
ജനുവരി 24-ന് റിലീസ് ചെയ്ത ഈ ഹൃദ്യമായ ഗാനം ഇതിനോടകം തന്നെ സംഗീതപ്രേമികളുടെ ഹൃദയം കീഴടക്കിക്കഴിഞ്ഞു
കവി എം. ആർ വിഷ്ണു പ്രസാദിന്റെ വരികൾ ചിട്ടപ്പെടുത്തി ആലപിച്ചിരിക്കുന്നത് ആർ.ശർമ്മിളയാണ്
നമ്മുടേതല്ലാത്ത കാരണങ്ങളാൽ നഷ്ടപ്പെട്ട് പോയവരുടെ ഓർമകളിലേക്ക് നമ്മളെ തിരിച്ചു കൊണ്ടുപോവുകയാണ് വീഡിയോ ഗാനം