- Home
- Muslim Child Slapped

India
15 May 2025 1:06 PM IST
മുസ്ലിം വിദ്യാർഥിയെ സഹപാഠികളെ കൊണ്ട് തല്ലിച്ച സംഭവം; ഇരയുടെ വിദ്യാഭ്യാസ ചെലവ് യുപി സർക്കാർ ഏറ്റെടുക്കണം സുപ്രിം കോടതി
സ്കൂളിലെ പ്രധാനധ്യാപികയായ തൃപ്ത ത്യാഗിയാണ് മുസ്ലിം വിദ്യാർഥിയെ തല്ലാൻ മറ്റുള്ള വിദ്യാർഥികളെ പ്രേരിപ്പിച്ചത്. അടിക്കാൻ മറ്റുകുട്ടികളെ പ്രോത്സാഹിപ്പിക്കുന്നതും, അടികൊണ്ട് കുട്ടി കരയുന്നതുമായ വിഡിയോ...

