- Home
- muslim students

India
27 Oct 2023 10:12 PM IST
സ്റ്റോപ്പിൽ നിർത്താത്ത ബസ് തടഞ്ഞ സംഭവം; ബുർഖയിടാതെ ഹിന്ദു സ്ത്രീകളെ ബസിൽ പ്രവേശിപ്പിക്കാത്തതിനെന്ന് ഹിന്ദുത്വവാദികളുടെ പ്രചരണം
ബുർഖ ധരിക്കാതെ ഹിന്ദു സ്ത്രീകളെ ബസിൽ കയറാൻ മുസ്ലിം സ്ത്രീകൾ അനുവദിക്കില്ലെന്നാണ് വീഡിയോ പങ്കു വച്ച് ട്വിറ്ററിലടക്കം ഹിന്ദുത്വവാദികൾ പ്രചരിപ്പിക്കുന്നത്


