- Home
- MuslimLeague

Kerala
28 Jun 2022 6:56 PM IST
മതന്യൂനപക്ഷങ്ങൾക്ക് വിശ്വസിക്കാൻ കൊള്ളുന്ന ഏക മുഖം പാണക്കാട് തങ്ങളല്ല, പിണറായി വിജയനാണ്- എ.എൻ ഷംസീർ
''ആദ്യം ഖുർആൻ, പിന്നെ ഈത്തപ്പഴം, പിന്നെ ബിരിയാണിച്ചെമ്പ്. ഇത് ആസൂത്രിതമാണ്. ലോകത്താകെ പ്രചരിക്കുന്ന ഇസ്ലാമോഫോബിയയുടെ പ്രചാരകന്മാരായി യു.ഡി.എഫ് എന്ന രാഷ്ട്രീയ സംവിധാനം മാറുന്നു''

Kerala
21 Jun 2022 3:02 PM IST
''പി. ജയരാജനെ സി.പി.എം കൈയൊഴിയാൻ കാരണം ആർ.എസ്.എസുമായുള്ള അവിശുദ്ധ ബാന്ധവം''; തുറന്നടിച്ച് കെ.എം ഷാജി
''ഈമാനുള്ളൊരു കമ്മ്യൂണിസ്റ്റുകാരനാണ് പി. ജയരാജൻ. അതുകൊണ്ട് അയാൾ അഴിമതി നടത്താറില്ല. അദ്ദേഹത്തിന്റെ മക്കൾ കല്ലുവെട്ടുകാരാണ്. അവർ തൊഴിലാളികളാണ്, ബോംബുണ്ടാക്കുന്നവരാണ്. അതുകൊണ്ടുതന്നെ പി. ജയരാജൻ...

Kerala
20 Jun 2022 9:12 PM IST
ലവ് ജിഹാദിന് ആധികാരികത നൽകിയത് സിപിഎം; എസ്എഫ്ഐ ക്യാമ്പസുകളിൽ സ്വതന്ത്ര ലൈംഗികത പ്രചരിപ്പിക്കുന്നു: കെ.എം ഷാജി
എക്സ് മുസ്ലിംസ് എന്ന പേരിൽ ഇസ്ലാമിനെ ആക്ഷേപിക്കുന്നവരെല്ലാം സിപിഎമ്മുകാരാണെന്നും ഷാജി പറഞ്ഞു. അവർക്ക് കേരളത്തിൽ രാഷ്ട്രീയമായി പിൻബലം കൊടുക്കുന്നത് സിപിഎമ്മാണ്. അതിനെതിരായ പോരാട്ടം വിശ്വാസത്തിന്റെ...

India
21 April 2022 8:03 PM IST
ജഹാംഗീര്‍പുരി: ഇരകളുടെ വീടുകളും കച്ചവടസ്ഥാപനങ്ങളും പുനര്‍നിര്‍മിച്ചുകൊടുക്കണം- സിറാജ് ഇബ്രാഹിം സേട്ട്
''ഉത്തര്‍പ്രദേശില്‍ യോഗി ആരംഭിച്ച ബുള്‍ഡോസര്‍ രാജ് രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിക്കുന്നത് രാജ്യത്ത് ഗുരുതര പ്രത്യാഘാതങ്ങളുണ്ടാക്കും. ഇതിനെതിരേ എല്ലാ ജനാധിപത്യ വിശ്വാസികളും ഒന്നടങ്കം...

Kerala
11 March 2022 5:37 PM IST
മുന്നണിമാറ്റം ചര്‍ച്ചയിലില്ല, സുന്നി ഐക്യത്തിന് ശ്രമിക്കും, 'ഹരിത' നടപടിയിൽ പുനഃപരിശോധന- സാദിഖലി ശിഹാബ് തങ്ങൾ
മുന്നണിമാറ്റം തമാശയ്ക്കുംപോലും ലീഗ് ചർച്ച ചെയ്തിട്ടില്ല. സമസ്തയും ലീഗും തമ്മിൽ പൊക്കിൾകൊടി ബന്ധമാണ്. സുന്നി ഐക്യത്തിന് മുൻകൈയെടുക്കും- മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ

Kerala
14 Jan 2022 7:14 PM IST
''ലീഗ് സെക്രട്ടറി പിഎംഎ സലാം നിയമസഭയിലെത്തിയത് കമ്മ്യൂണിസ്റ്റുകളുടെ പിന്തുണയിൽ''; പ്രത്യാക്രമണവുമായി കെടി ജലീൽ
ലീഗ് രാഷ്ട്രീയ സഖ്യമുണ്ടാക്കുമ്പോൾ കമ്മ്യൂണിസ്റ്റുകാർ ഹലാലും ലീഗ് സഖ്യകക്ഷിയല്ലെങ്കിൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഹറാമുമാണെന്നുള്ള വാദത്തിന് മുസ്ലിം സമുദായം പുല്ലുവിലകൽപിക്കില്ലെന്നും കെടി ജലീൽ

Kerala
13 Jan 2022 7:32 PM IST
പുറത്താക്കിയത് ഹരിത വിഷയത്തിലെ നിലപാടിന്റെ പേരിൽ; വിശദീകരണം ചോദിച്ചില്ല-എംഎസ്എഫ് മുൻ ജനറൽ സെക്രട്ടറി ലത്തീഫ് തുറയൂർ
പാർട്ടിയുടെ നേതാക്കൻമാരിൽ പലരും പുറത്താക്കിയ കാര്യം അറിഞ്ഞിട്ടില്ല. ചിലരെ പ്രീതിപ്പെടുത്താനായിരിക്കണം പുറത്താക്കിയത്. ഹരിത വിഷയത്തിൽ നീതിക്ക് വേണ്ടിയാണ് സംസാരിച്ചത്.




















