Light mode
Dark mode
മുസ്ലിം ലീഗിൻറെ കയ്യിൽ കത്തിയും കഴുത്തും ഉണ്ടായിരുന്ന കാലത്ത് പ്ലസ് വൺ സീറ്റ് പ്രതിസന്ധി പരിഹരിക്കാൻ ആരായിരുന്നു തടസ്സമെന്നും ജലീൽ ചോദിച്ചു.
ലീഗിന്റെ പൊതുസ്വഭാവം നഷ്ടപ്പെടുകയാണ്. അങ്ങനെ നോക്കിയാൽ തെരഞ്ഞെടുപ്പ് വിജയത്തിൽ യു.ഡി.എഫിന് അഹങ്കരിക്കാൻ ഒന്നുമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
'എല്ലാവരും വര്‍ഗീയ ധ്രുവീകരണമുണ്ടാക്കുന്ന തരത്തില്‍ ഒരു മുന്നണി പോലെ ഇടതുപക്ഷത്തിനെതിരെ പ്രവര്‍ത്തിച്ചു'
സുപ്രിംകോടതിയില്‍ പൗരത്വ നിയമം, മഅ്ദനി, സിദ്ദീഖ് കാപ്പന് കേസുകളിലടക്കം നിയമപോരാട്ടങ്ങളുടെ ഭാഗമാണ് ഹാരിസ് ബീരാന്
മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങളാണ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചത്.
മുസ്ലിം ലീഗിന്റെ നിലവിലെ അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ സമസ്തയുടെ അവിഭാജ്യ ഘടകമാണെന്നും ലേഖനത്തിൽ പറയുന്നു.
മലപ്പുറം, പൊന്നാനി മണ്ഡലങ്ങളിലെ ലീഗിന്റെ മികച്ച വിജയത്തിന് പിന്നാലെയാണ് സമസ്ത പ്രസിഡന്റിന്റെ അനുരഞ്ജന ശ്രമം
മുസ്ലിം ലീഗിനെ പരാജയപ്പെടുത്തണമെന്ന കാംപയിൻ ടീം സമസ്തയുടെ പേരിലാണ് പ്രചരിച്ചത്. സമസ്തയിലെ ലീഗ് വിരുദ്ധർ പൊന്നാനിയിലും മലപ്പുറത്തും ലീഗ് സ്ഥാനാർഥികളെ തോൽപ്പിക്കാൻ പരമാവധി ശ്രമിച്ചു
സമസ്തയിലെ ഒരുവിഭാഗത്തിന്റെ എതിർപ്പിനിടയിലും പൊന്നാനിയിൽ ലീഗ് ഉജ്ജ്വല വിജയം നേടിയ സാഹചര്യത്തിൽ തർക്കം പരിഹരിക്കണമന്നാണ് വലിയൊരുഭാഗത്തിന്റെ നിലപാട്
ഇടതു ജനാധിപത്യ മുന്നണി ശക്തമായി തിരിച്ചു വരുമെന്നും എ.കെ. ബാലൻ പറഞ്ഞു.
‘സമസ്തയെ ഭയപ്പെടുത്തി ലീഗിൻ്റെ ആലയിലാക്കാനുള്ള കുതന്ത്രങ്ങൾക്കെതിരെ പോരാട്ടം തുടരും’
പിഎംഎ സലാം അടക്കമുള്ള സംസ്ഥാന നേതാക്കൾ നാട്ടിലേക്ക് മടങ്ങി
'പ്രതിസന്ധി പരിഹരിച്ചില്ലെങ്കിൽ ജനരോഷം നിയന്ത്രണത്തിൽ നിൽക്കില്ല'
'കോണ്‍ഗ്രസ് വിദ്യാഭ്യാസ സ്ഥാപനങ്ങളെ ന്യൂനപക്ഷ സ്ഥാപനങ്ങളാക്കി മാറ്റുന്നു'
സാദിഖലി തങ്ങളാണ് അന്തിമ തീരുമാനമെടുക്കേണ്ടത്. അദ്ദേഹത്തോട് അനുമതി വാങ്ങിയാണ് ഇപ്പോൾ താൻ മത്സരത്തിനില്ലെന്ന് വ്യക്തമാക്കുന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
അതിനിടെ കഴിഞ്ഞ ദിവസം സാദിഖലി തങ്ങൾ സംഘടിപ്പിച്ച സ്നേഹ സദസ്സിൽ സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങൾ പങ്കെടുത്തിരുന്നു.
കുഞ്ഞാലിക്കുട്ടി മത്സരിക്കുന്നില്ലെങ്കിൽ മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം, യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറി അഡ്വ. ഫൈസൽ ബാബു തുടങ്ങിയവരുടെ പേരുകളാണ് പരിഗണിക്കപ്പെടുന്നത്.
യു.ഡി.എഫ് ആണ് ഇൻഡ്യ സഖ്യത്തിന് മാതൃകയായതെന്നും പോരാട്ടത്തിനു കൂടെനിൽക്കുന്ന സുഹൃത്തിനെ പോലെയാണ് ലീഗെന്നും തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി
കരുവാരക്കുണ്ട് ദാറുന്നജാത്ത് സ്കൂളിലെ നിയമനക്രമക്കേടും ചർച്ചകള്‍ക്ക് കാരണമാവുന്നു
ഖാഇദെ മില്ലത്ത് മുഹമ്മദ് ഇസ്മാഈലിന്റെ ചെറുമകൻ മിയാഖാൻ നൽകിയ ഹരജിയിലാണ് നടപടി