- Home
- MVGovindan

Kerala
19 Feb 2023 8:30 AM IST
'ഇന്ധന സെസ് പിൻവലിക്കാൻ ഉദ്ദേശിക്കുന്നില്ല'; തീരുമാനം ജനങ്ങളോട് ഉറപ്പിച്ചു പറയുമെന്ന് എം.വി ഗോവിന്ദൻ
''സംസ്ഥാന സർക്കാരിനെ തകർക്കാനുള്ള ഗൂഢാലോചന തന്നെയാണ് കേന്ദ്ര ഗവൺമെന്റിന്റെ സാമ്പത്തിക നയം. അതിനെ പ്രതിരോധിക്കാനുള്ള ഫലപ്രദമായ ഇടപെടലാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി നടത്തുന്നത്''

Politics
15 Jan 2023 10:58 PM IST
'പട്ടിണിപ്പാവങ്ങൾ കളി കാണാൻ വരില്ലല്ലോ'; മന്ത്രി അബ്ദുറഹ്മാൻ പറഞ്ഞതിൽ ഒരു പ്രശ്നവുമില്ലെന്ന് എം.വി ഗോവിന്ദൻ
പട്ടിണി കിടക്കുന്നവർ കളി കാണാൻ പോകേണ്ടതില്ലെന്നായിരുന്നു ഇന്ത്യ-ശ്രീലങ്ക ക്രിക്കറ്റ് മത്സര ടിക്കറ്റിന്റെ വിനോദ നികുതി കുത്തനെ ഉയർത്തിയതിനെ ന്യായീകരിച്ച് മന്ത്രി അബ്ദുറഹ്മാന്റെ പരാമർശം

Kerala
15 Dec 2022 8:24 AM IST
സംഘപരിവാറിനെതിരെയുള്ള പോരാട്ടത്തിൽ ആര് അണിനിരന്നാലും പിന്തുണക്കും; ലീഗിനോടുള്ള നിലപാട് ആവര്‍ത്തിച്ച് എം.വി ഗോവിന്ദന്
കേരളത്തെ ദുർബലപ്പെടുത്താനുള്ള സംഘപരിവാറിന്റെ പ്രവർത്തനങ്ങൾക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ചതോടെ ജനാധിപത്യവാദികൾ എൽ.ഡി.എഫിന് അനുകൂലമായി ചിന്തിക്കുന്ന സ്ഥിതിയുണ്ടായി



















