Light mode
Dark mode
കെ. മുരളീധരനെ പാലക്കാട് സ്ഥാനാർഥിയാക്കുന്നത് തടയിടാനാണ് ധൃതിപിടിച്ച് രാഹുൽ മാങ്കൂട്ടത്തിലിനെ പ്രഖ്യാപിച്ചതെന്നും എം.വി ഗോവിന്ദൻ
ഇപ്പോഴും സിനിമ സ്റ്റൈലിലാണ് സുരേഷ് ഗോപി
ലീഗ് വർഗീയ ശക്തികളുമായി ചേരുന്നു എന്ന മുഖ്യമന്ത്രിയുടെ നിലപാട് തന്നെയാണ് പാർട്ടിക്കുള്ളതെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.
നവീന്റെ കുടുംബത്തിന് നിയമപരമായ പരിരക്ഷ കിട്ടണമെന്നും കുറ്റവാളികളെ ശിക്ഷിക്കണമെന്നും ഗോവിന്ദൻ
ഇത്തവണ, എഡിജിപി- ആർഎസ്എസ് കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ടാണ് ഈ ആരോപണവുമായി സിപിഎം രംഗത്തെത്തിയിരിക്കുന്നത്.
നിലവിലെ ജനസംഖ്യയും ഭൂവിസ്തൃതിയും പരിഗണിച്ചാല്‍ മലപ്പുറത്ത് രണ്ട് പുതിയ ജില്ലകള്‍ക്കെങ്കിലും സാധ്യതയുണ്ട്. എന്നാല്‍ ഉന്നയിക്കുന്ന വിഷയത്തിന്റെ നൈതികതയല്ല ഭരണകൂടം പരിഗണിക്കുന്നത്, വംശീയ മുന്‍വിധികളാണ്.
പി. ശശിക്കെതിരായ അൻവറിന്റെ പരാതിയിൽ കഴമ്പില്ലെന്നും പാർട്ടി അന്വേഷണത്തിന്റെ ആവശ്യമില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പറഞ്ഞു.
ചുരുങ്ങിയ ആളുകൾ മാത്രമാണ് സിപിഎം അനുഭാവികൾ
‘സിപിഎമ്മിന്റെ താൽപര്യങ്ങൾക്ക് വിരുദ്ധമായിട്ടൊന്നും പിണറായിക്കില്ല’
‘പാർട്ടിയെ സ്നേഹിക്കുന്നവർ രംഗത്തിറങ്ങണം’
അൻവറിനതിരെ ശക്തമായി പ്രതിരോധം തീർക്കാന്‍ പാര്‍ട്ടിയില്‍ തീരുമാനം
2024 ആഗസ്റ്റ് മാസത്തില്‍ കേരളത്തില്‍ നടന്ന ഇസ്ലാമോഫോബിക് സംഭവങ്ങളുടെ ഡോകുമെന്റേഷന്‍ ഭാഗം: 07.
'തൃശൂരിലെ കോൺഗ്രസ് തോൽവി അന്വേഷണ റിപ്പോർട്ട് പുറത്തുവന്നാൽ കൂടുതൽ കോൺഗ്രസുകാർ ബിജെപിയിൽ പോകും.'
മന്ത്രി ഗണേഷ് കുമാറിനെതിരെ ആരോപണം വന്നാൽ അപ്പോൾ പ്രതികരിക്കാമെന്ന് എം.വി ഗോവിന്ദൻ
കെടിഡിസി ചെയർമാൻ സ്ഥാനം രാജിവയ്ക്കാൻ ആവശ്യപ്പെട്ടിട്ടില്ലെന്നും സംസ്ഥാന സെക്രട്ടറി
കാഫിർ സ്ക്രീൻഷോട്ട് ആദ്യം പ്രചരിച്ചത് സി.പി.എം അനുകൂല സൈബർ പേജുകളിലാണെന്ന് പൊലീസ് ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു.
''നാടിനാപത്താണെന്ന് സൂചിപ്പിക്കുകയായിരുന്നു കെ.കെ ലതികയുടെ പോസ്റ്റിൽ. നാടിനെ രക്ഷിക്കാനുള്ളതായിരുന്നു, തകർക്കാനുള്ളതായിരുന്നില്ല ലതികയുടെ പോസ്റ്റ്.''
ബി.ജെ.പിയുടെ മതരാഷ്ട്രവാദത്തിന് എതിരെ ശക്തമായ ആശയപ്രചാരണം നടത്തും. വർഗീയവാദത്തെ ശാസ്ത്രീയമായി പ്രതിരോധിക്കും.
'അവരെ കമ്യൂണിസ്റ്റാക്കാൻ സമയമെടുക്കും'
ജമാഅത്തെ ഇസ്ലാമിയുടെ വനിതകള്‍ ജനങ്ങളുമായി ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ കഴിവുള്ളവരെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി