- Home
- Myanmar

International Old
27 May 2018 6:51 PM IST
മ്യാന്മറിനെതിരായ സാമ്പത്തിക ഉപരോധം അമേരിക്ക പിന്‍വലിച്ചു
അമേരിക്കന്‍ കോണ്‍ഗ്രസിന് അയച്ച കത്തില്‍ ഒബാമ ഉപരോധം നീക്കിയ കാര്യം അറിയിച്ചു.മ്യാന്മറിന് മേല്‍ ചുമത്തിയിരുന്ന സാമ്പത്തിക ഉപരോധം അമേരിക്ക പിന്‍വലിച്ചു. അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയുടേതാണ് നടപടി....

International Old
9 May 2018 3:57 AM IST
റോഹിങ്ക്യന്‍ മുസ്ലിംകള്ക്ക് ആശ്വാസമായി റഖൈന്‍ പ്രവിശ്യയില്‍ അടിയന്തരാവസ്ഥ പിന്‍വലിച്ചു
റോഹിങ്ക്യന്‍ മുസ്ലിംകള് താമസിക്കുന്ന പശ്ചിമ മ്യാന്മറിലെ റഖൈന്‍ പ്രവിശ്യയില്‍ നാലു വര്‍ഷമായി നിലനില്‍ക്കുന്ന അടിയന്തരാവസ്ഥ പിന്‍വലിച്ചു. റോഹിങ്ക്യന്‍ മുസ്ലിംകള് താമസിക്കുന്ന പശ്ചിമ മ്യാന്മറിലെ...

International Old
8 May 2018 1:19 PM IST
റോഹിങ്ക്യകളോട് കാണിക്കുന്ന ക്രൂരത മ്യാന്മര് അവസാനിപ്പിക്കണമെന്നാവര്‍ത്തിച്ച് ഐക്യരാഷ്ട്രസഭ
മനുഷ്യാവകാശങ്ങളുടെ എല്ലാ സീമകളും ലംഘിക്കുന്ന കാഴ്ചയാണ് മ്യാന്മറിലെ റോഹിങ്ക്യന്‍ ക്യാമ്പുകളില്‍ കാണുന്നതെന്നാണ് ഐക്യരാഷ്ട്രസഭ പറഞ്ഞത്മ്യാന്മര് ഭരണകൂടം റോഹിങ്ക്യന്‍ അഭയാര്‍ഥികളോട് കാണിക്കുന്ന ക്രൂരത...

India
4 May 2018 5:02 PM IST
റോഹിങ്ക്യകളോടുള്ള കേന്ദ്ര നിലപാട് ഞെട്ടിക്കുന്നത്; നാട് കടത്താനുള്ള നീക്കത്തില്‍ നിന്ന് പിന്മാറണമെന്ന് ഇ.ടി.
മ്യാന്മര് പട്ടാളത്തിന്റെയും ബുദ്ധ സന്യാസിമാരുടെയും കൊടുംക്രൂരതക്കെതിരെ ലോക രാഷ്ട്രങ്ങള്‍ രംഗത്ത് വരുമ്പോള്‍ നമ്മുടെ രാജ്യം അഭയാര്‍ത്ഥികളെ നാടുകടത്താന്‍ തീരുമാനിച്ചത് തന്നെ...

International Old
31 March 2018 7:16 PM IST
'സര്‍ക്കാര്‍ അനുകൂല റിപ്പോര്‍ട്ട് നല്‍കിയില്ലെങ്കില്‍ കൊന്നുകളയും..!' മ്യാന്മറില് മാധ്യമപ്രവര്‍ത്തകര്‍ക്ക് വധഭീഷണി
റോഹിംഗ്യന്‍ വിഷയത്തില്‍ മ്യാന്മര് സര്‍ക്കാറിനെ പിന്തുണച്ച് റിപ്പോര്‍ട്ട് നല്‍കിയില്ലെങ്കില്‍ കൊന്നുകളയുമെന്ന് മാധ്യമപ്രവര്‍ത്തകര്‍ക്ക് ഭീഷണി. അഭയാര്‍ത്ഥികളുടെ ദുരിതം വാര്‍ത്തയാക്കിയ...







