നിവാഡിയില്‍ ഇക്കുറി എസ്.പിക്ക് ജീവന്മരണ പോരാട്ടം
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ആദിത്യനാഥിന്റെ തട്ടകമായ ഗൊരഖ്പൂരിലടക്കം മഹാസഖ്യം രൂപീകരിച്ച് ബി.ജെ.പിയെ തകര്‍ത്ത കോണ്‍ഗ്രസ്- എസ്.പി - ബി.എസ്.പി കൂട്ടുകെട്ട് മധ്യപ്രദേശില്‍ പ്രത്യക്ഷമായി എവിടെയും കാണാനില്