Light mode
Dark mode
ചിത്രത്തിൽ ജോജു ജോര്‍ജ്, സുരാജ് വെഞ്ഞാറമൂട്, അലന്‍സിയര്‍ ലോപ്പസ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായെത്തുന്നത്.
ചിത്രം ഫെബ്രുവരി 7 ന് തിയേറ്ററുകളിൽ
ഷോർട്ട് ഫിലിമുകൾ ചെയ്ത് തുടങ്ങിയപ്പോൾ സിനിമയുടെ ഭാഷ വഴങ്ങുമെന്ന് മനസിലായി