- Home
- Narendra Modi

India
14 May 2018 10:36 PM IST
രഘുറാം രാജന്റെ കാലാവധി നീട്ടിക്കൊടുക്കുന്നത് ഭരണപരമായ കാര്യമാണെന്ന് പ്രധാനമന്ത്രി
രഘുറാം രാജനെതിരെ ബിജെപി രാജ്യസഭ എംപി സുബ്രമണ്യം സ്വാമി തുടര്‍ച്ചയായി ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. രഘുറാം രാജന്റെ കാലാവധി നീട്ടില്ലെന്ന റിപ്പോര്‍ട്ടുകളും പുറത്ത് വന്നിരുന്നു. ഈ സാഹചര്യത്തിലായിരുന്നു...

International Old
13 May 2018 7:58 PM IST
മോദി തീവ്രവാദി, ആര്‍എസ്എസ് ഭീകര സംഘടന: പാക് വിദേശകാര്യമന്ത്രി
ഗുജറാത്തില്‍ കൂട്ടക്കുരുതി ചെയ്യപ്പെട്ട മുസ്ലിംകളുടെ രക്തം മോദിയുടെ കൈകളില്‍ പുരണ്ടിരിക്കുകയാണെന്ന് പാക് വിദേശകാര്യമന്ത്രിപ്രധാനമന്ത്രി നരേന്ദ്രമോദി തീവ്രവാദിയാണെന്ന് പാക് വിദേശകാര്യമന്ത്രി ഖ്വാജ...

India
13 May 2018 10:14 AM IST
സാധാരണക്കാര്‍ക്ക് ഡിജിറ്റല്‍ ഇടപാടറിയാത്തതാണ് നോട്ട് പ്രതിസന്ധിക്ക് കാരണം: മോദി
50 ദിവസമെങ്കിലും എടുക്കും പ്രതിസന്ധി മറികടക്കാനെന്ന് പ്രധാനമന്ത്രി നോട്ടുകള്‍ പിന്‍വലിച്ചത് ധീരമായ തീരുമാനമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഡിജിറ്റല്‍ ലോകത്തേക്ക് മാറാനുള്ള അവസരമാണ് ഇപ്പോഴുള്ളത്....

International Old
12 May 2018 7:56 PM IST
ഇരുരാജ്യങ്ങളും തമ്മിലുള്ള നല്ല ബന്ധത്തിന് ഇന്ത്യയുടെ നിലപാടുകള്‍ വിലങ്ങുതടിയാണെന്ന് പാകിസ്താന്
നരേന്ദ്ര മോദി അധികാരത്തിലെത്തിയപ്പോള്‍ ചില നല്ല നടപടികളുണ്ടായെങ്കിലും ഇരു രാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ചകള്‍ നിസാര കാര്യങ്ങളുടെ പേരില്‍ റദ്ദാക്കിയ ഇന്ത്യ....പാകിസ്താനുമായി വിശാലമായ ചര്‍ച്ചകള്‍...

India
12 May 2018 8:56 AM IST
മോദി കരുതുന്നതു പോലെ മുസ്ലിം ഭരണാധികാരകളല്ല, ബ്രിട്ടീഷുകാരാണ് ഇന്ത്യയെ കോളനിവല്‍ക്കരിച്ചത്: ശശി തരൂര്‍
രാഷ്ട്രീയ അജണ്ടയ്ക്കുള്ള ആയുധമായി ചരിത്രത്തെ ഉപയോഗിക്കുകയാണ് ബിജെപിയെന്ന് ശശി തരൂര്രാഷ്ട്രീയ അജണ്ടയ്ക്കുള്ള ആയുധമായി ചരിത്രത്തെ ഉപയോഗിക്കുകയാണ് ബിജെപിയെന്ന് ശശി തരൂര്‍. ബ്രിട്ടീഷുകാരാണ് ഇന്ത്യയെ...




















